Manam Thakarnnavarude Madhyastha

Manam Thakarnnavarude Madhyastha

Manam Thakarnnavarude Madhyastha

Regular price Rs. 35.00
Regular price Sale price Rs. 35.00
Sold out
Tax included. Shipping calculated at checkout.

സ്വന്തം പിതാവിൻ്റെ ക്രൂരമായ സമീപനത്താൽ ജീവിതം നഷ്ടമായവളാണ് വിശുദ്ധ ഡിംഫ്ന . ജീവൻ വെടിയുമ്പോഴും ഈശോയോടുള്ള സ്നേഹവും വിശുദ്ധിയും വിശ്വാസവും അവൾ കാത്തുസൂക്ഷിച്ചു . മാനസികമായ അരക്ഷിതാവസ്ഥകളിലൂടെ കടന്നുപോകുന്നവരുടെ സ്വർഗീയമധ്യസ്ഥയായി അവൾ അറിയപ്പെടുന്നു . കൗമാരക്കാരിയായ ഈ രാജകുമാരിയുടെ ജീവിതസാക്ഷ്യം നമുക്കും...

17 people are viewing this right now

AvailabilityLow stock: 3 left

SKU: SB- 203/2
Vendor: SOPHIA BOOKS
Category: BOOKS
View full product details

Book Summary

സ്വന്തം പിതാവിൻ്റെ ക്രൂരമായ സമീപനത്താൽ ജീവിതം നഷ്ടമായവളാണ് വിശുദ്ധ ഡിംഫ്ന . ജീവൻ വെടിയുമ്പോഴും ഈശോയോടുള്ള സ്നേഹവും വിശുദ്ധിയും വിശ്വാസവും അവൾ കാത്തുസൂക്ഷിച്ചു . മാനസികമായ അരക്ഷിതാവസ്ഥകളിലൂടെ കടന്നുപോകുന്നവരുടെ സ്വർഗീയമധ്യസ്ഥയായി അവൾ അറിയപ്പെടുന്നു . കൗമാരക്കാരിയായ ഈ രാജകുമാരിയുടെ ജീവിതസാക്ഷ്യം നമുക്കും ഇളംതലമുറയ്ക്കും പ്രചോദനമാണ് . ഡിംഫ്നയുടെ ജീവിതകഥയും അവളോടുള്ള പ്രാർത്ഥനകളും ഉൾക്കൊള്ളുന്ന ലഘുഗ്രന്ഥം.

Saint Dymphna was a young girl who lost her life because of the cruel behavior of her own father. Even at the time of her death, she kept her love, purity, and faith in Jesus. She is known as a heavenly intercessor for people who suffer from mental and emotional struggles.The life of this young princess is an inspiration for both adults and the younger generation. This is a short book that includes her life story and prayers to her.