MANUSHYAPUTHRANTE PANAPATHRAVUM MALAYALA KAVYA PRAPANCHAVUM - sophiabuy

Manushyaputhrante Panapathravum Malayala Kavya Prapanchavum

Manushyaputhrante Panapathravum Malayala Kavya Prapanchavum

Regular price Rs. 160.00
Regular price Rs. 160.00 Sale price Rs. 160.00
Sold out
Tax included. Shipping calculated at checkout.

വിശ്വസാഹിത്യത്തിൻ്റെ അഭിരുചികളെയും അടിസ്ഥാന പ്രമാണങ്ങളെയും ആഴത്തിൽ സ്വാധീനിക്കുകയും മാറ്റിമറിക്കുകയും ചെയ്ത യേശുക്രിസ്തുവിൻ്റെ അമൂല്യമായ പീഡാസഹനം, മലയാളകാവ്യസാഹിത്യ പ്രസ്ഥാനത്തിൽ പതിപ്പിച്ച മായാത്ത മുദ്രകളെക്കുറിച്ചുള്ള ഇദംപ്രഥമമായ ആധികാരിക പഠനം. അതിലൂടെ ഇതുവരെ ആരോരുമറിയാതെ മറഞ്ഞുകിടന്ന മഹാകാവ്യങ്ങള്തന്നെ ഉയർന്നുവരുന്നു. വിജ്ഞാനകുതുകികൾക്കും വിദ്യാർത്ഥികൾക്കും ഒരു മുതൽകൂട്ടായ...

17 people are viewing this right now

AvailabilityLow stock: 4 left

SKU: SB-46
Vendor: SOPHIA BOOKS
Category: BOOKS
View full product details

Book Summary

വിശ്വസാഹിത്യത്തിൻ്റെ അഭിരുചികളെയും അടിസ്ഥാന പ്രമാണങ്ങളെയും ആഴത്തിൽ സ്വാധീനിക്കുകയും മാറ്റിമറിക്കുകയും ചെയ്ത യേശുക്രിസ്തുവിൻ്റെ അമൂല്യമായ പീഡാസഹനം, മലയാളകാവ്യസാഹിത്യ പ്രസ്ഥാനത്തിൽ പതിപ്പിച്ച മായാത്ത മുദ്രകളെക്കുറിച്ചുള്ള ഇദംപ്രഥമമായ ആധികാരിക പഠനം. അതിലൂടെ ഇതുവരെ ആരോരുമറിയാതെ മറഞ്ഞുകിടന്ന മഹാകാവ്യങ്ങള്തന്നെ ഉയർന്നുവരുന്നു. വിജ്ഞാനകുതുകികൾക്കും വിദ്യാർത്ഥികൾക്കും ഒരു മുതൽകൂട്ടായ ഈ കൃതി സോഫിയ ബുക്സ് അഭിമാനപൂർവ്വം അവതരിപ്പിക്കുന്നു.

"Manushyaputhrante Panapathravum Malayala Kavyaprapanchavum" is the first detailed and authoritative study of how the Passion of Jesus Christ has influenced malayalam poetry. It explores how Christ’s suffering, which has deeply shaped world literature, also left a lasting mark on the malayalam literary tradition. The book brings to light many important poetic works that have long remained unnoticed. It is a valuable resource for students, researchers, and anyone interested in literature.