ഉള്ളടക്കം ലാളിത്യവും ജീവിതഗന്ധിയായ സന്ദർഭങ്ങളും നിറഞ്ഞതാകുമ്പോൾതന്നെ ശക്തമായ ആശയങ്ങളെയും വ്യക്തിസ്വാതന്ത്യ്രത്തിൻ്റെ പ്രാധാന്യത്തെയും കഥാപാത്രങ്ങളുടെ ആത്മാവിഷ്കാരത്തിലൂടെ എടുത്തു കാട്ടുന്ന കഥകൾ. നഷ്ടപ്പെടുന്ന ജീവിതമൂല്യങ്ങളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകൾ വായനക്കാരനെ മറ്റൊരു ലോകത്തേക്ക് എത്തിക്കുന്നു. യാഥാർത്ഥ്യത്തിൻ്റെയും സങ്കൽപങ്ങളുടെയും ഇടയിലൂടെ ജീവിതസത്യങ്ങളെ കണ്ടെത്താൻ ശ്രമിക്കുന്ന ക്ലാസിക് മാനങ്ങളുള്ള നാലു...
ഉള്ളടക്കം ലാളിത്യവും ജീവിതഗന്ധിയായ സന്ദർഭങ്ങളും നിറഞ്ഞതാകുമ്പോൾതന്നെ ശക്തമായ ആശയങ്ങളെയും വ്യക്തിസ്വാതന്ത്യ്രത്തിൻ്റെ പ്രാധാന്യത്തെയും കഥാപാത്രങ്ങളുടെ ആത്മാവിഷ്കാരത്തിലൂടെ എടുത്തു കാട്ടുന്ന കഥകൾ. നഷ്ടപ്പെടുന്ന ജീവിതമൂല്യങ്ങളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകൾ വായനക്കാരനെ മറ്റൊരു ലോകത്തേക്ക് എത്തിക്കുന്നു. യാഥാർത്ഥ്യത്തിൻ്റെയും സങ്കൽപങ്ങളുടെയും ഇടയിലൂടെ ജീവിതസത്യങ്ങളെ കണ്ടെത്താൻ ശ്രമിക്കുന്ന ക്ലാസിക് മാനങ്ങളുള്ള നാലു ചെറുകഥകളുടെ സമാഹാരം.
"Margareettayude Kadhakal" contains four classic short stories. The stories are simple, realistic, and full of everyday life. Through the thoughts and experiences of the characters, they share powerful ideas and highlight the importance of personal freedom. They also remind readers of the values that are slowly being lost in today's world. Blending reality with imagination, these stories encourage readers to explore the deeper truths of life and take them on a meaningful journey.
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.