മക്കളെക്കുറിച്ചുള്ള ആകുലതകളാൽ സമാധാനം നഷ്ടപ്പെട്ട കുടുംബങ്ങൾക്കുള്ള ഉണർത്തുപാട്ടാണ് ഈ പുസ്തകം. മാതാപിതാക്കൾക്കുള്ള കുടുംബധ്യാനങ്ങൾ, ബാലികാബാലന്മാർക്കുള്ള ക്രിസ്റ്റീൻ ധ്യാനങ്ങൾ, കൊച്ചുകുട്ടികൾക്കുള്ള എയ്ഞ്ചല്സ് ധ്യാനങ്ങൾ എന്നിവയിലൂടെ ആയിരക്കണക്കിന് മാതാപിതാക്കളുടെയും കുട്ടികളുടെയും പ്രശ്നങ്ങളെ അടുത്തറിയുകയും കുരുക്കഴിക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കുകയും ചെയ്ത അതീവ സമ്പന്നമായ അനുഭവത്തിൻ്റെ പശ്ചാത്തലത്തിലാണ്...
മക്കളെക്കുറിച്ചുള്ള ആകുലതകളാൽ സമാധാനം നഷ്ടപ്പെട്ട കുടുംബങ്ങൾക്കുള്ള ഉണർത്തുപാട്ടാണ് ഈ പുസ്തകം. മാതാപിതാക്കൾക്കുള്ള കുടുംബധ്യാനങ്ങൾ, ബാലികാബാലന്മാർക്കുള്ള ക്രിസ്റ്റീൻ ധ്യാനങ്ങൾ, കൊച്ചുകുട്ടികൾക്കുള്ള എയ്ഞ്ചല്സ് ധ്യാനങ്ങൾ എന്നിവയിലൂടെ ആയിരക്കണക്കിന് മാതാപിതാക്കളുടെയും കുട്ടികളുടെയും പ്രശ്നങ്ങളെ അടുത്തറിയുകയും കുരുക്കഴിക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കുകയും ചെയ്ത അതീവ സമ്പന്നമായ അനുഭവത്തിൻ്റെ പശ്ചാത്തലത്തിലാണ് ഇത് എഴുതിയിരിക്കുന്നത്. അമൂർത്ത ചിന്തകൾക്കുപരി സമൂർത്തവും പ്രായോഗികവുമായ നിർദേശങ്ങളാൽ വിരചിതമായ ഈ പുസ്തകം വായിച്ചുകഴിയുമ്പോൾ ഒരു ധ്യാനത്തിൽ പങ്കെടുത്ത ആത്മീയ ഉണർവിനാൽ നിങ്ങൾ നിറഞ്ഞിട്ടുണ്ടാകും. മാതാപിതാക്കളും യുവതീയുവാക്കളും അവശ്യം വായിച്ചിരിക്കേണ്ട അമൂല്യകൃതി.
"Mathapithakkal Ariyan" is like a wake-up call for families who have lost peace due to worries about their children. It includes family reflections for parents, Christian meditations for boys and girls, and angel meditations for young children. The book is based on rich experience gained from understanding and helping the problems of thousands of parents and children. Instead of abstract ideas, it offers clear and practical suggestions. After reading it, you will feel as if you have taken part in a spiritual retreat. It is a valuable book that parents and young people should definitely read.
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.