ഭൗതിക ജീവിതത്തെപ്പോലെ ആത്മീയ ജീവിതവും നിരവധി സങ്കീർണതകളാൽ കലുഷിതമാകുമ്പോൾ, ദൈവത്തിൽ വസിക്കുവാനുള്ള ഏറ്റവും എളുപ്പമുള്ളതും ശരിയായതുമായ മാർഗം പഠിപ്പിക്കുകയാണ് ഈ പുസ്തകം. തോമസ് അക്കംഭസിൻ്റെ ലോകപ്രസിദ്ധമായ 'ക്രിസ്താനുകരണം' കഴിഞ്ഞാൽ ഏറ്റവുമധികം വായിക്കപ്പെടുന്ന ക്രിസ്തീയ ക്ലാസിക്കാണ് ബ്രദർ ലോറൻസിൻ്റെ 'ദൈവസാന്നിധ്യ പരിശീലനം'. വിദ്യാവിഹീനനും...
ഭൗതിക ജീവിതത്തെപ്പോലെ ആത്മീയ ജീവിതവും നിരവധി സങ്കീർണതകളാൽ കലുഷിതമാകുമ്പോൾ, ദൈവത്തിൽ വസിക്കുവാനുള്ള ഏറ്റവും എളുപ്പമുള്ളതും ശരിയായതുമായ മാർഗം പഠിപ്പിക്കുകയാണ് ഈ പുസ്തകം. തോമസ് അക്കംഭസിൻ്റെ ലോകപ്രസിദ്ധമായ 'ക്രിസ്താനുകരണം' കഴിഞ്ഞാൽ ഏറ്റവുമധികം വായിക്കപ്പെടുന്ന ക്രിസ്തീയ ക്ലാസിക്കാണ് ബ്രദർ ലോറൻസിൻ്റെ 'ദൈവസാന്നിധ്യ പരിശീലനം'. വിദ്യാവിഹീനനും ഒരു കർമ്മലീത്താ ആശ്രമത്തിലെ കുശിനിക്കാരനുമായിരുന്ന ഈ മനുഷ്യൻ്റെ ജീവിതവും രചനകളും ദൈവപരിപാലനയുടെ മഹത്തായ പ്രകടനം കൂടിയാണ്.
Just as our physical lives can become complicated, our spiritual lives can also be filled with challenges and confusion. This book teaches one of the simplest and most effective ways to remain in God's presence. After the Imitation of Christ, one of the most widely read Christian classics is "Dhayva Sannidhya Pariseelanam" by Brother Lawrence. Although he was uneducated and worked as a cook in a Carmelite monastery, his life and writings are a remarkable example of God's providence.
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.