Mishpaha : Vachanashilaakudumbam

Mishpaha : Vachanashilaakudumbam

Mishpaha : Vachanashilaakudumbam

Regular price Rs. 900.00
Regular price Rs. 1,000.00 Sale price Rs. 900.00
Sold out
Tax included. Shipping calculated at checkout.

ഹീബ്രു ഭാഷയിൽ 'മിഷ്പ്പാഹാ' എന്നത് കുടുംബബന്ധത്തെ വിശേഷിപ്പിക്കുന്ന അതിമനോഹരമായ പദമാണ്. രക്തബന്ധത്തിൽപ്പെട്ടവർ അഗാധമായ സ്നേഹത്തിലും കൂട്ടായ്മയിലും ഒന്നിച്ചുവസിക്കുന്ന കുടുംബത്തെവിളിക്കുന്ന പേരാണ് 'മിഷ്പ്പാഹാ', വി. ഗ്രന്ഥത്തിൽ, വളരെ പ്രത്യേകമായി പഴയനിയമത്തിൽ, വചനാധിഷ്ഠിതമായ ജീവിതത്തിലൂടെ അനുഗ്രഹമായി മാറിയ കുടുംബങ്ങളുടെ ജീവിതാനുഭവങ്ങളിലൂടെ സഞ്ചരിച്ച് അവയുടെ...

15 people are viewing this right now

AvailabilityLow stock: 2 left

SKU: SB- 387
Vendor: SOPHIA BOOKS
Category: BOOKS
View full product details

Book Summary

ഹീബ്രു ഭാഷയിൽ 'മിഷ്പ്പാഹാ' എന്നത് കുടുംബബന്ധത്തെ വിശേഷിപ്പിക്കുന്ന അതിമനോഹരമായ പദമാണ്. രക്തബന്ധത്തിൽപ്പെട്ടവർ അഗാധമായ സ്നേഹത്തിലും കൂട്ടായ്മയിലും ഒന്നിച്ചുവസിക്കുന്ന കുടുംബത്തെവിളിക്കുന്ന പേരാണ് 'മിഷ്പ്പാഹാ', വി. ഗ്രന്ഥത്തിൽ, വളരെ പ്രത്യേകമായി പഴയനിയമത്തിൽ, വചനാധിഷ്ഠിതമായ ജീവിതത്തിലൂടെ അനുഗ്രഹമായി മാറിയ കുടുംബങ്ങളുടെ ജീവിതാനുഭവങ്ങളിലൂടെ സഞ്ചരിച്ച് അവയുടെ അടിസ്ഥാനത്തിൽ ഇന്നിൻ്റെ കുടുംബബന്ധങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളിലേക്ക് വായനക്കാരെ എത്തിക്കുന്ന രീതിയിലാണ് ഈ ഗ്രന്ഥം രചിച്ചിരിക്കുന്നത്.

The Hebrew word 'Mishpaha' means a family united by close relationships. It refers to a family whose members, connected by blood, live together in deep love and fellowship. This book explores the lives of families in the Bible, especially in the Old Testament, whose faith-filled lives became a source of blessing. Drawing from their experiences, it helps readers reflect on the values and relationships that are important for families today.