MOLOKAILE VISUDHA DAMIEN - sophiabuy

Molokaile Visudha Damien

Molokaile Visudha Damien

Regular price Rs. 135.00
Regular price Rs. 150.00 Sale price Rs. 135.00
Sold out
Tax included. Shipping calculated at checkout.

ക്രിസ്തുസ്നേഹത്തിൻ്റെ സൗരഭ്യംകൊണ്ട് കുഷ്ഠരോഗികളുടെ ദുർഗന്ധങ്ങളെ ഉച്ഛാടനം ചെയ്ത ഫാദർ ഡാമിയൻ സ്നേഹത്തിൻ്റെ ഒരു ബലിവസ്തുവായിരുന്നു. സ്നേഹിതർക്കുവേണ്ടി ജീവൻ ബലി കഴിക്കുന്നതിനെക്കാൾ വലിയ സ്നേഹമില്ലെന്നു പഠിപ്പിക്കുകയും അത് ജീവിതംവഴി തെളിയിക്കുകയും ചെയ്ത മഹാഗുരുവിൻ്റെ ഈ പിൻഗാമി മരണത്തിനുശേഷവും സ്നേഹം ഉറഞ്ഞുപോയ...

17 people are viewing this right now

AvailabilityLow stock: 8 left

SKU: SB-27
Vendor: sophia books
Category: BOOKS
View full product details

Book Summary

ക്രിസ്തുസ്നേഹത്തിൻ്റെ സൗരഭ്യംകൊണ്ട് കുഷ്ഠരോഗികളുടെ ദുർഗന്ധങ്ങളെ ഉച്ഛാടനം ചെയ്ത ഫാദർ ഡാമിയൻ സ്നേഹത്തിൻ്റെ ഒരു ബലിവസ്തുവായിരുന്നു. സ്നേഹിതർക്കുവേണ്ടി ജീവൻ ബലി കഴിക്കുന്നതിനെക്കാൾ വലിയ സ്നേഹമില്ലെന്നു പഠിപ്പിക്കുകയും അത് ജീവിതംവഴി തെളിയിക്കുകയും ചെയ്ത മഹാഗുരുവിൻ്റെ ഈ പിൻഗാമി മരണത്തിനുശേഷവും സ്നേഹം ഉറഞ്ഞുപോയ ലോകത്തെ ഉണർത്തിക്കൊണ്ടിരിക്കുന്നു.

Father Damien was a true example of selfless love. Through the love of Christ, he cared for people with leprosy and restored their dignity. He lived the teaching that there is no greater love than giving one's life for others. Even after his death, his life and example continue to inspire people to show compassion and love in a world that often lacks both.