പുരോഹിതന് ആത്മസന്തോഷം ലഭിക്കുന്നത് സ്ഥാനമാനങ്ങളിൽനിന്നോ പ്രശസ്തിയിൽനിന്നോ അല്ല. ദൈവത്തോടുള്ള ആഴമേറിയ ബന്ധത്തിൽനിന്നും ദൈവജനത്തെ സേവിക്കുന്നതിൽനിന്നുമാണ് ആ സന്തോഷം ഉണ്ടാകുന്നത്. തൻ്റെ ജീവിതം ദൈവത്തിൻ്റെ കൈകളിൽ സമർപ്പിച്ചുവെന്ന ബോധ്യം പുരോഹിതന് വലിയ സമാധാനം നൽകുന്നു. എത്ര ബുദ്ധിമുട്ടുകൾ നേരിട്ടാലും ദൈവത്തിൻ്റെ...
പുരോഹിതന് ആത്മസന്തോഷം ലഭിക്കുന്നത് സ്ഥാനമാനങ്ങളിൽനിന്നോ പ്രശസ്തിയിൽനിന്നോ അല്ല. ദൈവത്തോടുള്ള ആഴമേറിയ ബന്ധത്തിൽനിന്നും ദൈവജനത്തെ സേവിക്കുന്നതിൽനിന്നുമാണ് ആ സന്തോഷം ഉണ്ടാകുന്നത്. തൻ്റെ ജീവിതം ദൈവത്തിൻ്റെ കൈകളിൽ സമർപ്പിച്ചുവെന്ന ബോധ്യം പുരോഹിതന് വലിയ സമാധാനം നൽകുന്നു. എത്ര ബുദ്ധിമുട്ടുകൾ നേരിട്ടാലും ദൈവത്തിൻ്റെ വിളിയോടുള്ള വിശ്വസ്തതയിൽ ഉറച്ചുനിൽക്കാൻ ഈ സമർപ്പണം അദ്ദേഹത്തെ ശക്തിപ്പെടുത്തുന്നു.
A priest does not find true joy in position, status, or fame. He finds it through a deep relationship with God and by serving God’s people. Knowing that he has placed his life in God’s hands gives him great peace. This dedication gives him the strength to remain faithful to God’s call, even in difficult times.
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.