അപകടവഴികളിൽ അലയാനുള്ളതല്ല മനോഹരമായ ഈ ജീവിതമെന്നു ഓർമിപ്പിക്കുന്നു ഗ്രന്ഥകാരൻ .ചെറുപ്പത്തിൻ്റെ നാളുകളിൽ തേടിയെത്തുന്ന കെണികളും ചതിക്കുഴികളും നിരവധി. അന്വേഷണാത്മകപഠനങ്ങളിലൂടെ സ്വാംശീകരിച്ച ചിന്തകൾ പുതുതലമുറക്കുള്ള നേർവഴികളായി രേഖപ്പെടുത്തുകയാണ് ഇവിടെ.

The author reminds us that life is precious and should not be wasted on dangerous paths. Young people often face many temptations and traps. Analyzing from careful study and research, the author shares helpful ideas that can guide the new generation in the right direction.
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.