NEWTON PARANJATH BEST MALAYALAM SHORT STORIES - sophiabuy

Newton Paranjath

Newton Paranjath

Regular price Rs. 60.00
Regular price Sale price Rs. 60.00
Sold out
Tax included. Shipping calculated at checkout.

പ്രണയമാണ് മിക്കവാറും എല്ലാ കഥകളുടേയും ആത്മാവിൽ നിറഞ്ഞുനിൽക്കുന്നത്. കടലോളം പ്രണയം. ഭഗ്നപ്രണയത്തിൽ ഹൃദയവുമായി ജീവിക്കുന്ന കഥാപാത്രങ്ങളെ സിജോയുടെ കഥകളിൽ കാണാം. അതേസമയം തന്നെ, എല്ലാ കഥാകൃത്തുക്കളിലുമുള്ള ഒരു ശിശുസഹജമായ നിഷ്ക്കളങ്കതയും സിജോ ഈ കഥകളിൽ സൂക്ഷിക്കുന്നുണ്ട്.എല്ലാ ഋതുക്കളിലും പൂക്കുന്ന...

23 people are viewing this right now

AvailabilityLow stock: 3 left

SKU: SB- 267
Vendor: SOPHIA BOOKS
Category: BOOKS
View full product details

Book Summary

പ്രണയമാണ് മിക്കവാറും എല്ലാ കഥകളുടേയും ആത്മാവിൽ നിറഞ്ഞുനിൽക്കുന്നത്. കടലോളം പ്രണയം. ഭഗ്നപ്രണയത്തിൽ ഹൃദയവുമായി ജീവിക്കുന്ന കഥാപാത്രങ്ങളെ സിജോയുടെ കഥകളിൽ കാണാം. അതേസമയം തന്നെ, എല്ലാ കഥാകൃത്തുക്കളിലുമുള്ള ഒരു ശിശുസഹജമായ നിഷ്ക്കളങ്കതയും സിജോ ഈ കഥകളിൽ സൂക്ഷിക്കുന്നുണ്ട്.എല്ലാ ഋതുക്കളിലും പൂക്കുന്ന ചില ചെടികളാണ് ആ മനസ്സിൻ്റെ സ്വപ്നം.

Love is at the heart of almost every story in this collection. It is deep and vast, like the sea. The stories feature characters who carry the pain of broken love, yet continue to live with hope. At the same time, the author preserves a childlike innocence and simplicity in every story. The dream of the heart is like a plant that blossoms in every season, bringing beauty and hope no matter the time.