സ്വപ്നങ്ങൾക്കു മുകളിൽ അസ്വസ്ഥതയുടെ നിഴലുകളാടിയപ്പോൾ നെഞ്ചുരുകിയ ഒരുവൾ. കണ്ണാടി പോലെ ഉടഞ്ഞുപോകാമായിരുന്ന ജീവിതത്തെ ചേർത്തുപിടിച്ച് നേർവഴി തെറ്റാതെ ദീർഘയാത്ര. ഒടുവിൽ സങ്കടത്തിൻ്റെ ഈറൻ മഴമേഘങ്ങൾക്കുമീതെ അവളുടെ നിറകൺചിരി.
She faced a time when her dreams were overshadowed by...
സ്വപ്നങ്ങൾക്കു മുകളിൽ അസ്വസ്ഥതയുടെ നിഴലുകളാടിയപ്പോൾ നെഞ്ചുരുകിയ ഒരുവൾ. കണ്ണാടി പോലെ ഉടഞ്ഞുപോകാമായിരുന്ന ജീവിതത്തെ ചേർത്തുപിടിച്ച് നേർവഴി തെറ്റാതെ ദീർഘയാത്ര. ഒടുവിൽ സങ്കടത്തിൻ്റെ ഈറൻ മഴമേഘങ്ങൾക്കുമീതെ അവളുടെ നിറകൺചിരി.
She faced a time when her dreams were overshadowed by worry and uncertainty. Though her life could have easily fallen apart like broken glass, she held on with courage and stayed on the right path. After a long and difficult journey, her bright smile rose above the clouds of sorrow, becoming a sign of hope and victory.
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.