ORU CAMPUS DIARY - sophiabuy

ORU CAMPUS DIARY

ORU CAMPUS DIARY

Regular price Rs. 120.00
Regular price Rs. 120.00 Sale price Rs. 120.00
Sold out
Tax included. Shipping calculated at checkout.

ത്രസിപ്പിക്കുന്ന കഥകളുടെ ഒരു കലവറയാണ് ക്യാമ്പസ് . അവിടത്തെ അനുഭവങ്ങൾ വിദ്യാർത്ഥികൾ കാണുന്ന കണ്ണുകളിലൂടെ ആകണമെന്നില്ല ഒരദ്ധ്യാപകൻ കാണുന്നത്. ചിരിക്കാനും, ചിന്തിക്കാനും ചിലപ്പോൾ നെഞ്ചിൽ കല്ലു കയറ്റി വയ്ക്കാനും ഇടയാക്കുന്ന കഥകളാണിവ . അദ്ധ്യാപനം എങ്ങനേയും ഒഴിവാക്കാൻ വേണ്ടി...

29 people are viewing this right now

AvailabilityLow stock: 2 left

SKU: IB- 95
Vendor: IRENE BOOKS
Category: BOOKS
View full product details

Book Summary

ത്രസിപ്പിക്കുന്ന കഥകളുടെ ഒരു കലവറയാണ് ക്യാമ്പസ് . അവിടത്തെ അനുഭവങ്ങൾ വിദ്യാർത്ഥികൾ കാണുന്ന കണ്ണുകളിലൂടെ ആകണമെന്നില്ല ഒരദ്ധ്യാപകൻ കാണുന്നത്. ചിരിക്കാനും, ചിന്തിക്കാനും ചിലപ്പോൾ നെഞ്ചിൽ കല്ലു കയറ്റി വയ്ക്കാനും ഇടയാക്കുന്ന കഥകളാണിവ . അദ്ധ്യാപനം എങ്ങനേയും ഒഴിവാക്കാൻ വേണ്ടി എഞ്ചിനിയറായി ഇരുപത്തിനാലു വർഷം ഒരു പൊതുമേഖലാ സ്ഥാപനത്തിൽ ജോലി ചെയ്ത ഒരു വ്യക്തിയുടെ അനുഭവസാക്ഷ്യമാണിത് . അവസാനം അദ്ധ്യാപനമാണ് തൻ്റെ തട്ടകമെന്ന് തിരിച്ചറിഞ്ഞ ഭിന്നശേഷിക്കാരനായ ഒരദ്ധ്യാപകൻ്റെ  ഓർമ്മക്കുറിപ്പുകളാണിവ .

A campus is a treasure house of fascinating stories. The experiences there are often very different from what students see through their eyes. These stories will make you laugh, think, and sometimes leave you deeply moved. They are the real-life experiences of a man who worked as an engineer for twenty-four years in a public sector company to avoid becoming a teacher. In the end, he realized that teaching was his true calling. This book is a collection of memories from a teacher with a disability who found his purpose in the classroom.