Palakante Padheyam

Palakante Padheyam

Palakante Padheyam

Regular price Rs. 80.00
Regular price Sale price Rs. 80.00
Sold out
Tax included. Shipping calculated at checkout.

വിശുദ്ധർക്കൊപ്പമുള്ള യാത്ര നമ്മെയും വിശുദ്ധരാക്കും. രക്ഷകൻ്റെ  പാലകനായ വിശുദ്ധ യൗസേപ്പിൻ്റെ ജീവിതയാത്രയെ ധ്യാനിച്ചുകൊണ്ട് 33 ദിവസം തുടർച്ചയായി നടത്തുന്ന ഈ സമർപ്പണപ്രാർത്ഥന നമ്മുടെ ആത്മീയജീവിതത്തെ ആഴപ്പെടുത്തും. വിവാഹത്തെയും കുടുംബജീവിതത്തെയും തകർത്തുകൊണ്ട് സഭക്കെതിരെ സാത്താൻ നടത്തുന്ന അന്തിമപോരാട്ടത്തിൽ തിരുസഭയുടെയും കുടുംബജീവിതക്കാരുടെയും...

25 people are viewing this right now

AvailabilityLow stock: 6 left

SKU: SB-292/2
Vendor: SOPHIA BOOKS
Category: BOOKS
View full product details

Book Summary

വിശുദ്ധർക്കൊപ്പമുള്ള യാത്ര നമ്മെയും വിശുദ്ധരാക്കും. രക്ഷകൻ്റെ  പാലകനായ വിശുദ്ധ യൗസേപ്പിൻ്റെ ജീവിതയാത്രയെ ധ്യാനിച്ചുകൊണ്ട് 33 ദിവസം തുടർച്ചയായി നടത്തുന്ന ഈ സമർപ്പണപ്രാർത്ഥന നമ്മുടെ ആത്മീയജീവിതത്തെ ആഴപ്പെടുത്തും. വിവാഹത്തെയും കുടുംബജീവിതത്തെയും തകർത്തുകൊണ്ട് സഭക്കെതിരെ സാത്താൻ നടത്തുന്ന അന്തിമപോരാട്ടത്തിൽ തിരുസഭയുടെയും കുടുംബജീവിതക്കാരുടെയും മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിൻ്റെ  ശക്തിയേറിയ മധ്യസ്ഥം തേടി പോരാടാൻ നമ്മെ ശക്തരാക്കുന്ന പ്രാർത്ഥനകളാണ് ഈ ഗ്രന്ഥത്തിൽ.

A journey with the saints can also lead us to holiness. This book presents a 33-day consecration prayer that reflects on the life of Saint Joseph, the foster father of our Savior. It helps deepen our spiritual life. In the final battle of Satan against the Church and family life, this prayer strengthens us to seek the powerful intercession of Saint Joseph, the protector of the Church and families.