Parishudha Thrithwa Rahasyam

Parishudha Thrithwa Rahasyam

Parishudha Thrithwa Rahasyam

Regular price Rs. 350.00
Regular price Sale price Rs. 350.00
Sold out
Tax included. Shipping calculated at checkout.

'പരിശുദ്ധ ത്രിത്വ രഹസ്യം' യോഹന്നാൻ്റെ സുവിശേഷത്തെ ലളിതമായും വ്യക്തമായും വിശദീകരിക്കുന്ന ഒരു മികച്ച ഗ്രന്ഥമാണ്. "എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു" (യോഹന്നാൻ 14:9) എന്നും, "പിതാവിന് സ്വയം ജീവൻ ഉള്ളതുപോലെ, പുത്രനും സ്വയം ജീവൻ ഉണ്ടായിരിക്കുവാൻ അവിടുന്ന് നൽകിയിരിക്കുന്നു" (യോഹന്നാൻ 5:26) എന്നും...

20 people are viewing this right now

AvailabilityLow stock: 1 left

SKU: IB- 208
Vendor: IRENE BOOKS
Category: BOOKS
View full product details

Book Summary

'പരിശുദ്ധ ത്രിത്വ രഹസ്യം' യോഹന്നാൻ്റെ സുവിശേഷത്തെ ലളിതമായും വ്യക്തമായും വിശദീകരിക്കുന്ന ഒരു മികച്ച ഗ്രന്ഥമാണ്. "എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു" (യോഹന്നാൻ 14:9) എന്നും, "പിതാവിന് സ്വയം ജീവൻ ഉള്ളതുപോലെ, പുത്രനും സ്വയം ജീവൻ ഉണ്ടായിരിക്കുവാൻ അവിടുന്ന് നൽകിയിരിക്കുന്നു" (യോഹന്നാൻ 5:26) എന്നും യേശു പഠിപ്പിച്ചു. ആഴമായ ആത്മീയതയും ആത്മാർത്ഥമായ പ്രാർഥനയും തുടർച്ചയായ പഠനവും ചേർന്നാണ് ആദരണീയനായ ജോൺ സാറിൻ്റെ ഈ ഗ്രന്ഥം രൂപം കൊണ്ടിരിക്കുന്നത്.

'Parishudha Thrithwa Rahasyam' provides a good explanation of the Gospel of John. Jesus said, “Whoever has seen me has seen the Father” (John 14:9). He also taught that just as the Father has life in himself, He has given the Son to have life in himself (John 5:26). This book is the result of the deep spirituality, sincere prayer, and continuous study of the respected John Sir.