ഈ പുസ്തകം പരിശുദ്ധ ത്രിത്വത്തെ കുറിച്ച് മനസ്സിലാക്കാൻ ആഗ്രഹിക്കുന്ന ഏവർക്കും പ്രത്യേകിച്ച് മതബോധന അധ്യാപകർ, സുവിശേഷ പ്രഘോഷകർ, മതാന്തര സംവാദകർ, എന്നിവർക്ക് വളരെ എളുപ്പത്തിൽ മനസിലാക്കാൻ സഹായകരമായിരിക്കും. ത്രിത്വത്തെ കുറിച്ചു പഠിപ്പിക്കുന്നതിനൊപ്പം അതിനോട് ചേർന്നുള്ള പാഷണ്ഡതകളും ഉൾപ്പെടുത്തിയത്കൊണ്ട് ഗ്രഹിക്കാൻ...
ഈ പുസ്തകം പരിശുദ്ധ ത്രിത്വത്തെ കുറിച്ച് മനസ്സിലാക്കാൻ ആഗ്രഹിക്കുന്ന ഏവർക്കും പ്രത്യേകിച്ച് മതബോധന അധ്യാപകർ, സുവിശേഷ പ്രഘോഷകർ, മതാന്തര സംവാദകർ, എന്നിവർക്ക് വളരെ എളുപ്പത്തിൽ മനസിലാക്കാൻ സഹായകരമായിരിക്കും. ത്രിത്വത്തെ കുറിച്ചു പഠിപ്പിക്കുന്നതിനൊപ്പം അതിനോട് ചേർന്നുള്ള പാഷണ്ഡതകളും ഉൾപ്പെടുത്തിയത്കൊണ്ട് ഗ്രഹിക്കാൻ എളുപ്പമായിരിക്കും. ഈ കാലഘട്ടത്തിൽ ത്രിത്വത്തിനെതിരെ വരുന്ന ആരോപണങ്ങൾക്ക് വ്യക്തമായ മറുപടി ലഭിക്കുവാൻ ഈ പുസ്തകം സഹായിക്കും. ഗഹനമായ ചിന്തകളിലേക്ക് പോകാതെ കാര്യങ്ങൾ നേരെ ആയി അവതരിപ്പിക്കാൻ എഴുത്തുകാരൻ വളരെ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്.
'Parisudha Thritwam' will be very helpful for anyone who wants to understand the Holy Trinity, especially catechism teachers, Gospel preachers, and those involved in interfaith dialogue. Along with explaining the Trinity, it also discusses the related heresies, making the subject easier to understand. This book helps provide clear answers to the questions and criticisms raised against the Trinity in today’s world. The author has taken great care to present the ideas in a simple and direct way without going into overly complex thoughts.
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.