Poinsettia

Poinsettia

Poinsettia

Regular price Rs. 100.00
Regular price Sale price Rs. 100.00
Sold out
Tax included. Shipping calculated at checkout.

നാഗരികത മനുഷ്യൻ്റെ ഭൗതികവളർച്ചയുടെ ഔന്നത്യത്തെ അട യാളപ്പെടുത്തുമ്പോൾ 'സംസ്ക്കാരം' മനുഷ്യൻ്റെ മനുഷ്യത്വത്തിൻ്റെ അളവുകോലാകുന്നു. മനുഷ്യസംസ്ക്കാരത്തിൻ്റെ ആ വിശാലമായ മേഖലയായിരിക്കുന്നു എഴുത്തുകാരൻ്റെ ഭൂമിക... മനുഷ്യജീവിതത്തിലെ സാമാന്യവും സ്വാഭാവികവുമായ മുഹൂർത്തങ്ങൾക്കു വഴികാട്ടിയും പ്രചോദനവുമാകുവാൻ കരുത്തുള്ള ചിന്തകൾകൊണ്ട് ഈടുറ്റതായിത്തീ രുന്നു ഈ പുസ്തകത്തിൻ്റെ...

20 people are viewing this right now

AvailabilityLow stock: 2 left

SKU: IB- 108
Vendor: IRENE BOOKS
Category: BOOKS
View full product details

Book Summary

നാഗരികത മനുഷ്യൻ്റെ ഭൗതികവളർച്ചയുടെ ഔന്നത്യത്തെ അട യാളപ്പെടുത്തുമ്പോൾ 'സംസ്ക്കാരം' മനുഷ്യൻ്റെ മനുഷ്യത്വത്തിൻ്റെ അളവുകോലാകുന്നു. മനുഷ്യസംസ്ക്കാരത്തിൻ്റെ ആ വിശാലമായ മേഖലയായിരിക്കുന്നു എഴുത്തുകാരൻ്റെ ഭൂമിക... മനുഷ്യജീവിതത്തിലെ സാമാന്യവും സ്വാഭാവികവുമായ മുഹൂർത്തങ്ങൾക്കു വഴികാട്ടിയും പ്രചോദനവുമാകുവാൻ കരുത്തുള്ള ചിന്തകൾകൊണ്ട് ഈടുറ്റതായിത്തീ രുന്നു ഈ പുസ്തകത്തിൻ്റെ ഓരോ താളും. താൻ ജീവിക്കുന്ന ചുറ്റു പാടിനെയും സമകാലിക ലോകത്തെയും ഒരു നിരീക്ഷണപടുവിൻ്റെ തന്മയത്വത്തോടെ വിലയിരുത്തി മുന്നറിയിപ്പു നൽകുവാൻ കഴിയുന്ന ഒരു ആത്മീയൻ്റെ ബോധധാരാശൈലി ഈ ഗ്രന്ഥത്തെ വിശിഷ്ടമാക്കുന്നു.

While civilization reflects humanity’s material progress, culture reveals the true measure of our humanity. In this book, the author explores this wider world of human culture with thoughtful insight. Every page is filled with meaningful reflections that inspire and guide readers in the ordinary moments of daily life. With the keen eye of an observer and the wisdom of a spiritual teacher, the author looks at today’s world, offers thoughtful insights, and encourages readers to live with greater awareness and purpose.