ഒരു വ്യക്തിയെന്ന നിലയിൽ ദൈവത്തോടൊപ്പവും ദൈവത്തെക്കൂടാതെയും ജീവിക്കാനും സഞ്ചരിക്കാനും നമുക്കാവും. അതു നമ്മുടെ സ്വാതന്ത്ര്യം. ദൈവത്തോടൊപ്പം ഒരു മനുഷ്യൻ സഞ്ചരിക്കുമ്പോൾ അദ്ദേഹത്തിൻ്റെ ജീവിതത്തിൽ എന്തൊക്കെ സംഭവിക്കാമെന്നും സംഭവിക്കില്ലായെന്നും ലോകത്തോട് വിളിച്ചു പറയുന്ന ഒരു ജീവിതകഥയാണ് ഇത്. ഇന്നത്തെ യുവതലമുറയ്ക്ക്...
ഒരു വ്യക്തിയെന്ന നിലയിൽ ദൈവത്തോടൊപ്പവും ദൈവത്തെക്കൂടാതെയും ജീവിക്കാനും സഞ്ചരിക്കാനും നമുക്കാവും. അതു നമ്മുടെ സ്വാതന്ത്ര്യം. ദൈവത്തോടൊപ്പം ഒരു മനുഷ്യൻ സഞ്ചരിക്കുമ്പോൾ അദ്ദേഹത്തിൻ്റെ ജീവിതത്തിൽ എന്തൊക്കെ സംഭവിക്കാമെന്നും സംഭവിക്കില്ലായെന്നും ലോകത്തോട് വിളിച്ചു പറയുന്ന ഒരു ജീവിതകഥയാണ് ഇത്. ഇന്നത്തെ യുവതലമുറയ്ക്ക് വെളിച്ചം പകരാൻ കഴിയുന്ന ഒരു സദ്വാർത്തയായി ഈ കൃതി പരിണമിക്കട്ടെ.
As individuals, we have the freedom to live either with God or without him. That choice is ours. "Prathisandhikalum Vijayamanthrangalum" tells the true story of a person whose life shows what can happen when someone walks with God and what can be avoided by living in his ways. May this inspiring story become a message of hope and guidance, especially for today's young people.
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.