ഉൽപ്പത്തിയും വെളിപാടും ചേർത്തുവെച്ച് അവയിലെ വിവരണങ്ങളുടെ ആന്തരികാർത്ഥം പ്രകാശിതമാക്കുകയാണ് ഈ ഗ്രന്ഥം. മനുഷ്യൻ, ദൈവത്തിൻ്റെ കണ്ണുകളിൽ ആരാണെന്ന ഉൾക്കാഴ്ച്ച ഇവിടെ തെളിയുന്നു. തിൻമയുടെ മൂടുപടങ്ങൾ എന്താണെന്നും ഇതിൽ വ്യക്തമാക്കുന്നു. ആദിമപറുദീസയെക്കുറിച്ചും സ്വർഗീയജറുസലെമിനെക്കുറിച്ചുമുള്ള ദർശനങ്ങൾ, സഭാപിതാക്കൻമാരുടെ പഠനങ്ങളുടെ അടിസ്ഥാനത്തിൽ മിഴി...
ഉൽപ്പത്തിയും വെളിപാടും ചേർത്തുവെച്ച് അവയിലെ വിവരണങ്ങളുടെ ആന്തരികാർത്ഥം പ്രകാശിതമാക്കുകയാണ് ഈ ഗ്രന്ഥം. മനുഷ്യൻ, ദൈവത്തിൻ്റെ കണ്ണുകളിൽ ആരാണെന്ന ഉൾക്കാഴ്ച്ച ഇവിടെ തെളിയുന്നു. തിൻമയുടെ മൂടുപടങ്ങൾ എന്താണെന്നും ഇതിൽ വ്യക്തമാക്കുന്നു. ആദിമപറുദീസയെക്കുറിച്ചും സ്വർഗീയജറുസലെമിനെക്കുറിച്ചുമുള്ള ദർശനങ്ങൾ, സഭാപിതാക്കൻമാരുടെ പഠനങ്ങളുടെ അടിസ്ഥാനത്തിൽ മിഴി വോടെ അവതരിപ്പിക്കുന്ന മനോഹരരചന.
"Puthiya Akasavum Puthiya Bhoomiyum" connects the messages of Genesis and Revelation to explain their deeper meaning. It helps readers understand who we are in God's eyes and explains the true nature of evil. Based on the teachings of the church fathers, it beautifully presents the visions of the Garden of Eden and the Heavenly Jerusalem in a clear and meaningful way.
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.