ജനിമൃതികളുടെ രഹസ്യം തേടി ബൈബിളിൻ്റെയും ഭാരതീയ ചിന്തയുടെയും അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ ഏടുകളിലൂടെയുള്ള ഒരു അപൂർവയാത്ര. അതിലൂടെ ഒട്ടുമിക്ക മലയാളി വയനക്കാരും ഇതുവരെ അറിഞ്ഞിരിക്കാൻ സാധ്യതയില്ലാത്ത വിജ്ഞാനപ്രദമായ ഒട്ടനവധി ചരിത്ര മുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്നു. അവസാനം, മരണാനന്തര ജീവിതത്തിൻ്റെ പൊരുളും...
ജനിമൃതികളുടെ രഹസ്യം തേടി ബൈബിളിൻ്റെയും ഭാരതീയ ചിന്തയുടെയും അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ ഏടുകളിലൂടെയുള്ള ഒരു അപൂർവയാത്ര. അതിലൂടെ ഒട്ടുമിക്ക മലയാളി വയനക്കാരും ഇതുവരെ അറിഞ്ഞിരിക്കാൻ സാധ്യതയില്ലാത്ത വിജ്ഞാനപ്രദമായ ഒട്ടനവധി ചരിത്ര മുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്നു. അവസാനം, മരണാനന്തര ജീവിതത്തിൻ്റെ പൊരുളും വഴിയും വായനക്കാരനു മുൻപിൽ അനാവരണം ചെയ്യപ്പെടുകയാണ്. എല്ലാ ജാതിമതവിശ്വാസികൾക്കും വിവിധ ജീവിതാന്തസ്സുകളിലുള്ളവർക്കും ഒരുപോലെ വായിച്ചുപോകാവുന്ന ചരിത്രനോവൽ.
This is a rare journey that explores the mystery of life and death through well-known and lesser-known pages of the Bible and Indian thought. Along the way, readers pass through many informative historical moments that most malayalam readers may not have known before. In the end, the book reveals the meaning and path of life after death. It is a historical novel that can be read by people of all religions and backgrounds.
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.