Sabhapithakkanmarude Adhyathmikatha

Sabhapithakkanmarude Adhyathmikatha

Sabhapithakkanmarude Adhyathmikatha

Regular price Rs. 240.00
Regular price Rs. 240.00 Sale price Rs. 240.00
Sold out
Tax included. Shipping calculated at checkout.

സഭയ്ക്കു ശക്തമായ അടിത്തറയിട്ട മഹാന്മാരാണു സഭാപിതാക്കന്മാർ. അവർ ആദ്യകാല പ്രബോധകരും മിശിഹായ്ക്കു സാക്ഷ്യം വഹിച്ചവരുമാണ്. അതുകൊണ്ടുതന്നെ അവരുടെ പ്രബോധനങ്ങൾ ക്രൈസ്തവജീവിതത്തെയും സാക്ഷ്യത്തെയും ഇന്നും ബലപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അവർ ജ്ഞാനത്തിൻ്റെയും ആദ്ധ്യാത്മികതയുടെയും ഉറവകളാണ്. അവരുടെ അറിവിനെയും അനുഭവങ്ങളെയും വിശ്വാസതീക്ഷ്ണതയെയും കണക്കിലെടുക്കാതെ നമ്മുടെ...

26 people are viewing this right now

AvailabilityLow stock: 3 left

SKU: SB- 369
Vendor: SOPHIA BOOKS
Category: BOOKS
View full product details

Book Summary

സഭയ്ക്കു ശക്തമായ അടിത്തറയിട്ട മഹാന്മാരാണു സഭാപിതാക്കന്മാർ. അവർ ആദ്യകാല പ്രബോധകരും മിശിഹായ്ക്കു സാക്ഷ്യം വഹിച്ചവരുമാണ്. അതുകൊണ്ടുതന്നെ അവരുടെ പ്രബോധനങ്ങൾ ക്രൈസ്തവജീവിതത്തെയും സാക്ഷ്യത്തെയും ഇന്നും ബലപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അവർ ജ്ഞാനത്തിൻ്റെയും ആദ്ധ്യാത്മികതയുടെയും ഉറവകളാണ്. അവരുടെ അറിവിനെയും അനുഭവങ്ങളെയും വിശ്വാസതീക്ഷ്ണതയെയും കണക്കിലെടുക്കാതെ നമ്മുടെ ക്രൈസ്തവജീവിതപ്രയാണം പൂർത്തിയാകുകയില്ല. സഭാപിതാക്കന്മാരുടെ പഠനങ്ങൾക്കും പ്രഘോഷണപാരമ്പര്യത്തിനും സഭ ഇത്രമേൽ പ്രാധാന്യം കൊടുക്കുന്നതിൻ്റെ കാരണമതാണ്.

The church fathers laid the strong foundation of the church. They were the early teachers of the faith and faithful witnesses to Christ. Their teachings continue to strengthen Christian life and witness even today. They are rich sources of wisdom and spirituality. Our journey of faith cannot be complete without learning from their knowledge, experience, and deep faith. That is why the church places such great importance on the teachings and traditions handed down by the church fathers.