മിട്ടുമുയലും കുഞ്ഞൻകുറുക്കനും ചിന്നുമാനുമൊക്കെ തുള്ളിക്കളിച്ചു നടക്കുന്ന ആനന്ദവനം എന്ന കാട്. അവിടെ അവരെയെല്ലാം പഠിപ്പിക്കുന്ന വനവല്ലി എന്ന നല്ലൊരു ടീച്ചർ. അവരുടെ ക്ലാസിലെ ഇണക്കങ്ങളും പിണക്കങ്ങളും കൊച്ചു കൊച്ചു സംസാരങ്ങളും ഒക്കെ ചേർന്ന് അത്യന്തം രസകരമായൊരു പുതിയ ലോകം....
മിട്ടുമുയലും കുഞ്ഞൻകുറുക്കനും ചിന്നുമാനുമൊക്കെ തുള്ളിക്കളിച്ചു നടക്കുന്ന ആനന്ദവനം എന്ന കാട്. അവിടെ അവരെയെല്ലാം പഠിപ്പിക്കുന്ന വനവല്ലി എന്ന നല്ലൊരു ടീച്ചർ. അവരുടെ ക്ലാസിലെ ഇണക്കങ്ങളും പിണക്കങ്ങളും കൊച്ചു കൊച്ചു സംസാരങ്ങളും ഒക്കെ ചേർന്ന് അത്യന്തം രസകരമായൊരു പുതിയ ലോകം. നല്ലവരായിത്തീരാനുള്ള വിലപ്പെട്ട നിരവധി നുറുങ്ങു ചിന്തകൾ നിങ്ങളെ പഠിപ്പിക്കുന്ന 15 രസികൻ കഥകൾ. വരൂ, വനവല്ലി ടീച്ചറുടെയും കുട്ട്യോളുടെയും രസകരമായ ലോകത്തിലേക്ക്.
Welcome to Anandavanam, a joyful forest where Mittu the Rabbit, Kunjan the Fox, Chinnu the Deer, and many other little friends play happily together. Their kind teacher, Vanavalli, teaches them with love and care. Their classroom is filled with fun, friendship, little disagreements, and cheerful conversations, creating a delightful world of adventure. These 15 enjoyable stories share valuable lessons that help children grow into kind and good people. Come and explore the wonderful world of Teacher Vanavalli and her little students!
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.