Snehadeepam

Snehadeepam

Snehadeepam

Regular price Rs. 30.00
Regular price Sale price Rs. 30.00
Sold out
Tax included. Shipping calculated at checkout.

മലബാറിൻ്റെ  മണ്ണിൽ വളർന്നു പന്തലിച്ച ഒരു വടവൃക്ഷമായ മോൺ. സി.ജെ. വർക്കിയച്ചനെക്കുറിച്ചുള്ള മനോഹര ചിത്രം കുരിശുംമൂട്ടിൽ മാത്യുവിൻ്റെ തൂലികയിലൂടെ കാവ്യാത്മകമായി, വായനക്കാരുടെ മനസ്സിനെ തട്ടിയുണർത്തുന്ന വിധത്തിൽ ഒഴുകിയിറങ്ങിയ കവിത. കാലത്തിനു മായ്ക്കാനാവാത്തവിധം തങ്കലിപികളിൽ ആലേഖനം ചെയ്യപ്പെട്ട അച്ചൻ്റെ  ജീവിതം ഒരു പ്രകാശഗോപുരംപോലെ...

16 people are viewing this right now

AvailabilityLow stock: 8 left

SKU: SB- 347
Vendor: SOPHIA BOOKS
Category: BOOKS
View full product details

Book Summary

മലബാറിൻ്റെ  മണ്ണിൽ വളർന്നു പന്തലിച്ച ഒരു വടവൃക്ഷമായ മോൺ. സി.ജെ. വർക്കിയച്ചനെക്കുറിച്ചുള്ള മനോഹര ചിത്രം കുരിശുംമൂട്ടിൽ മാത്യുവിൻ്റെ തൂലികയിലൂടെ കാവ്യാത്മകമായി, വായനക്കാരുടെ മനസ്സിനെ തട്ടിയുണർത്തുന്ന വിധത്തിൽ ഒഴുകിയിറങ്ങിയ കവിത. കാലത്തിനു മായ്ക്കാനാവാത്തവിധം തങ്കലിപികളിൽ ആലേഖനം ചെയ്യപ്പെട്ട അച്ചൻ്റെ  ജീവിതം ഒരു പ്രകാശഗോപുരംപോലെ ഉയർത്തിക്കാണിക്കുകയാണീ തൂലികയുടെ ചലനത്തിലൂടെ.

Msgr C. J. Varkeyachan was like a great banyan tree that grew and spread across the soil of Malabar. Through the poetic writing of Kurishummoottil Mathew, a beautiful picture of his life comes alive and deeply touches the hearts of readers. His life, which can never be erased by time, is remembered like words engraved in gold. Through this inspiring portrayal, the author presents Varkeyachan's life as a shining lighthouse that continues to guide and inspire others.