വിശുദ്ധരാകുവാൻ ആഗ്രഹിക്കുന്ന സാധാരണക്കാർക്കുള്ള കൈ പുസ്തകമാണ് ഇത്. കാരണം സാധാരണക്കാരനായ ഒരു വിശ്വാസി സഞ്ചരിക്കുന്ന ജീവിതപഥമാണ് ഇതിൽ അനാവരണം ചെയ്യപ്പെടുന്നത്. ആ യാത്രയിലെ കണ്ടെത്തലുകളുടെ അക്ഷരരൂപമാണിത്. വിശുദ്ധനാകണം എന്ന ആഗ്രഹത്തോടെ ജീവിതത്തെ ചിട്ടപ്പെടുത്തുവാൻ ആഗ്രഹിക്കുന്ന ഈ സാധാരണക്കാരൻ കണ്ടെത്തിയ...
വിശുദ്ധരാകുവാൻ ആഗ്രഹിക്കുന്ന സാധാരണക്കാർക്കുള്ള കൈ പുസ്തകമാണ് ഇത്. കാരണം സാധാരണക്കാരനായ ഒരു വിശ്വാസി സഞ്ചരിക്കുന്ന ജീവിതപഥമാണ് ഇതിൽ അനാവരണം ചെയ്യപ്പെടുന്നത്. ആ യാത്രയിലെ കണ്ടെത്തലുകളുടെ അക്ഷരരൂപമാണിത്. വിശുദ്ധനാകണം എന്ന ആഗ്രഹത്തോടെ ജീവിതത്തെ ചിട്ടപ്പെടുത്തുവാൻ ആഗ്രഹിക്കുന്ന ഈ സാധാരണക്കാരൻ കണ്ടെത്തിയ സത്യങ്ങൾ ജീവിത ഗന്ധിയായി പറഞ്ഞു തരുന്നു.
'Snehamillenkil Njanonnumalla' for ordinary people who wish to become holy. It describes the life journey of a simple believer and presents the lessons he discovers along the way. The book shares, in a practical and meaningful way, the truths found by an ordinary person who wants to organize his life with the desire to grow in holiness.
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.