സ്നേഹം സ്നേഹത്താൽ മാത്രമേ വീട്ടുകയുള്ളൂ എന്ന സത്യം ഹൃദയത്തിൻ്റെ ആഴത്തിൽ സ്വീകരിച്ചിരുന്നു ആ നിർമലകുസുമം. അതുകൊണ്ടുതന്നെ നൂറു നൂറു ഗ്രന്ഥങ്ങൾ എഴുതപ്പെട്ടിട്ടും തീരുന്നില്ല അവളുടെ അപദാനങ്ങൾ. അത്യന്തം കാവ്യാത്മകവും തത്വചിന്താ നിർഭരവുമായ അവളുടെ കൃതികളെയും അവളെപ്പറ്റിയുള്ള കൃതികളെയും ഉപജീവിച്ച്...
സ്നേഹം സ്നേഹത്താൽ മാത്രമേ വീട്ടുകയുള്ളൂ എന്ന സത്യം ഹൃദയത്തിൻ്റെ ആഴത്തിൽ സ്വീകരിച്ചിരുന്നു ആ നിർമലകുസുമം. അതുകൊണ്ടുതന്നെ നൂറു നൂറു ഗ്രന്ഥങ്ങൾ എഴുതപ്പെട്ടിട്ടും തീരുന്നില്ല അവളുടെ അപദാനങ്ങൾ. അത്യന്തം കാവ്യാത്മകവും തത്വചിന്താ നിർഭരവുമായ അവളുടെ കൃതികളെയും അവളെപ്പറ്റിയുള്ള കൃതികളെയും ഉപജീവിച്ച് എഴുതിയ മനോഹരമായ പുസ്തകം.
That pure soul deeply accepted the truth that love can be answered only with love. Because of this, even though hundreds of books have been written, her greatness and virtues are still not fully described. This is a beautiful book that is based on her poetic and philosophical works, as well as writings about her.
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.