എന്താണ് ബൈബിൾ (അത് എന്തല്ല).അത് എങ്ങനെയാണ് വ്യാഖ്യാനിക്കുക. മനസ്സിലാക്കുക തുടങ്ങിയ കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. തൻ്റെ ആഴമേറിയ ബൈബിൾ പരിജ്ഞാനം അതിനു സഹായകമാംവിധം വായനക്കർക്കായി "സ്നേഹവചനം" എന്ന ബൈബിൾ ഭാഷ്യത്തിലൂടെ പകർന്നു നൽകുകയാണ് ലേഖകൻ ബൈബിളിലെ ഓരോ ഗ്രന്ഥവും നന്നായി മനസ്സിലാക്കി...
എന്താണ് ബൈബിൾ (അത് എന്തല്ല).അത് എങ്ങനെയാണ് വ്യാഖ്യാനിക്കുക. മനസ്സിലാക്കുക തുടങ്ങിയ കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. തൻ്റെ ആഴമേറിയ ബൈബിൾ പരിജ്ഞാനം അതിനു സഹായകമാംവിധം വായനക്കർക്കായി "സ്നേഹവചനം" എന്ന ബൈബിൾ ഭാഷ്യത്തിലൂടെ പകർന്നു നൽകുകയാണ് ലേഖകൻ ബൈബിളിലെ ഓരോ ഗ്രന്ഥവും നന്നായി മനസ്സിലാക്കി സന്ദേശങ്ങൾ ഉൾക്കൊള്ളുന്നതിന് അത്യാവശ്യമായ കാര്യങ്ങൾ ഓരോ ഗ്രന്ഥത്തോടും ബന്ധപ്പെടുത്തി അവതരിപ്പിച്ചിട്ടുള്ളത് ഇതിൻ്റെ മാറ്റ് കൂട്ടുന്നു.
It is very important to understand what the Bible is, what it is not, and how it should be interpreted and understood. In his deep knowledge of the Bible, the author shares these ideas with readers through his biblical commentary "Snehavachanam". The book helps readers understand each book of the Bible properly and grasp its message. It also explains important points related to each book, which makes it easier to understand the Bible better.
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.