ജീവിതത്തിലെ വിവിധങ്ങളായ കടന്നുപോകലുകളെ ഓർമിപ്പിക്കുന്നു 'സൂര്യഗ്രഹണം' എന്ന ഈ നോവൽ. ധനസമ്പാദനം ലക്ഷ്യമാക്കി നീങ്ങുമ്പോൾ ജീവിതവും കുടുംബബന്ധങ്ങളും അന്യമാ കുന്ന അവസ്ഥാവിശേഷങ്ങളെ ഉൾചേർത്തിരിക്കുന്നു ഇവിടെ. സ്നേഹബന്ധങ്ങളുടെ ആഴം വെളിപ്പെടുത്തുന്ന അത്യന്തം ഹൃദയഹാരിയായ നോവൽ.
'Suryagrahanam' is a novel that reminds readers of the many...
ജീവിതത്തിലെ വിവിധങ്ങളായ കടന്നുപോകലുകളെ ഓർമിപ്പിക്കുന്നു 'സൂര്യഗ്രഹണം' എന്ന ഈ നോവൽ. ധനസമ്പാദനം ലക്ഷ്യമാക്കി നീങ്ങുമ്പോൾ ജീവിതവും കുടുംബബന്ധങ്ങളും അന്യമാ കുന്ന അവസ്ഥാവിശേഷങ്ങളെ ഉൾചേർത്തിരിക്കുന്നു ഇവിടെ. സ്നേഹബന്ധങ്ങളുടെ ആഴം വെളിപ്പെടുത്തുന്ന അത്യന്തം ഹൃദയഹാരിയായ നോവൽ.
'Suryagrahanam' is a novel that reminds readers of the many stages and challenges of life. It portrays how the pursuit of wealth can sometimes distance people from their own lives and family relationships. At the same time, the novel beautifully reveals the depth and value of love and human relationships. It is a deeply moving and heart-touching story.
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.