ക്രിസ്തുവിൻ്റെ സന്ദേശം ലോകമെങ്ങും പ്രചരിപ്പിക്കാനായി വിവിധ മാധ്യമങ്ങളെ അത്ഭുതകരമായി വിനിയോഗിച്ച, അതുവഴി ഒട്ടനവധി മാനസാന്തരങ്ങൾ നേടിയെടുത്ത ആർച്ച്ബിഷപ്പ് ഫുൾട്ടൻ ജെ. ഷീൻ എന്ന 'ദൈവശാസ്ത്രാത്ഭുത'ത്തിൻ്റെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന കൃതി; കാവ്യാത്മക ഗദ്യശൈലിയുടെ ഉടമയായ സുപ്രസിദ്ധ നോവലിസ്റ്റ് സെബാസ്റ്റ്യൻ പള്ളിത്തോടിൻ്റെ അനുഗൃഹീത...
ക്രിസ്തുവിൻ്റെ സന്ദേശം ലോകമെങ്ങും പ്രചരിപ്പിക്കാനായി വിവിധ മാധ്യമങ്ങളെ അത്ഭുതകരമായി വിനിയോഗിച്ച, അതുവഴി ഒട്ടനവധി മാനസാന്തരങ്ങൾ നേടിയെടുത്ത ആർച്ച്ബിഷപ്പ് ഫുൾട്ടൻ ജെ. ഷീൻ എന്ന 'ദൈവശാസ്ത്രാത്ഭുത'ത്തിൻ്റെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന കൃതി; കാവ്യാത്മക ഗദ്യശൈലിയുടെ ഉടമയായ സുപ്രസിദ്ധ നോവലിസ്റ്റ് സെബാസ്റ്റ്യൻ പള്ളിത്തോടിൻ്റെ അനുഗൃഹീത തൂലികയിലൂടെ.
"Fulton j. Sheen suviseshathinte megha nadham" sheds light on the life of archbishop Fulton J. Sheen, a “Theological marvel” who wonderfully used different media to spread the message of christ throughout the world and brought many people to conversion. The book is written by the well-known novelist sebastian pallithode, who is known for his poetic prose style.
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.