Swargathile Valiya Adayalam

Swargathile Valiya Adayalam

Swargathile Valiya Adayalam

Regular price Rs. 180.00
Regular price Rs. 0.00 Sale price Rs. 180.00
Sold out
Tax included. Shipping calculated at checkout.

യുഗാന്തസഭയിൽ പരിശുദ്ധ കന്യകാമറിയത്തിൻ്റെ ദൗത്യമെന്തെന്ന് വിശദമാക്കുകയാണ് ഈ ഗ്രന്ഥം. അനേകം വിശുദ്ധരുടെ ഉദ്ധരണികളും അനുഭവങ്ങളും മാർപാപ്പമാരുടെ പ്രബോധനങ്ങളും ചേർത്ത്  ഈ കാലഘട്ടത്തിന് ഏറ്റം അവശ്യമായിരിക്കുന്നവിധം രൂപകല്പന ചെയ്യപ്പെട്ട ഈ ഗ്രന്ഥം തികച്ചും പ്രശംസനീയമാണ്. പരിശുദ്ധ കന്യകാമറിയം ഒരത്ഭുത സൃഷ്ടിയാണ്....

27 people are viewing this right now

AvailabilityLow stock: 3 left

SKU: SB- 255/4
Vendor: SOPHIA BOOKS
Category: BOOKS
View full product details

Book Summary

യുഗാന്തസഭയിൽ പരിശുദ്ധ കന്യകാമറിയത്തിൻ്റെ ദൗത്യമെന്തെന്ന് വിശദമാക്കുകയാണ് ഈ ഗ്രന്ഥം. അനേകം വിശുദ്ധരുടെ ഉദ്ധരണികളും അനുഭവങ്ങളും മാർപാപ്പമാരുടെ പ്രബോധനങ്ങളും ചേർത്ത്  ഈ കാലഘട്ടത്തിന് ഏറ്റം അവശ്യമായിരിക്കുന്നവിധം രൂപകല്പന ചെയ്യപ്പെട്ട ഈ ഗ്രന്ഥം തികച്ചും പ്രശംസനീയമാണ്. പരിശുദ്ധ കന്യകാമറിയം ഒരത്ഭുത സൃഷ്ടിയാണ്. അനുഗൃഹീത കന്യകയെക്കുറിച്ചുള്ള ഈ ഗ്രന്ഥവും ഒരത്ഭുതസൃഷ്ടിയാണെന്നു പറയാൻ ഞാൻ ആഗ്രഹിക്കുന്നു. മറിയം ദൈവികജ്ഞാനത്തിൻ്റെ ഭണ്ഡാഗാരമാണെങ്കിൽ മരിയൻ ജ്ഞാനത്തിൻ്റെ പ്രകാശനമാണ് ഈ രചന. ഇത് നമ്മെ മറിയത്തോട് കൂടുതൽ അടുപ്പിക്കും.

"Swargathile Valiya Adayalam" explains the role of the Blessed Virgin Mary in the end times. It brings together quotations and experiences from many saints, along with the teachings of the Popes, making it especially meaningful for the needs of our time. The Blessed Virgin Mary is a wonderful creation of God, and I believe this book about her is also a remarkable work. If Mary is the treasury of divine wisdom, this book reveals that wisdom in a clear and beautiful way. It will help readers grow closer to Mary and deepen their understanding of her mission.