ശ്രീ ഇന്നസെന്റിനെ പോലെ കാൻസർ അവസാന വാക്കല്ല എന്നും, വിശ്വാസവും പ്രാർത്ഥനയും തരുന്ന പുഞ്ചിരിയോടെ ഈ അസുഖത്തെ നേരിടാമെന്നും ഫാദർ നമുക്ക് സ്വജീവിത അനുഭവങ്ങളിലൂടെ കാണിച്ചുതരുന്നു. അതിജീവിതത്തിൻ്റെ സഹന വഴിയിൽ സമാന പ്രശ്നബാധിതർക്ക് വിശ്വാസത്തിൻ്റെയും ആശ്വാസത്തിൻ്റെയും ഒരു...
ശ്രീ ഇന്നസെന്റിനെ പോലെ കാൻസർ അവസാന വാക്കല്ല എന്നും, വിശ്വാസവും പ്രാർത്ഥനയും തരുന്ന പുഞ്ചിരിയോടെ ഈ അസുഖത്തെ നേരിടാമെന്നും ഫാദർ നമുക്ക് സ്വജീവിത അനുഭവങ്ങളിലൂടെ കാണിച്ചുതരുന്നു. അതിജീവിതത്തിൻ്റെ സഹന വഴിയിൽ സമാന പ്രശ്നബാധിതർക്ക് വിശ്വാസത്തിൻ്റെയും ആശ്വാസത്തിൻ്റെയും ഒരു കൈത്തിരി തന്നെയാണ് ഈ പുസ്തകം.
Like Innocent showed us, cancer is not the final word. Through his own life experiences, Father shows that this illness can be faced with faith, prayer, and a smile. For those going through similar struggles, this book is a light of hope, faith, and comfort on the journey of survival.
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.