Urumbuchettante Bharananganam Yaathra

Urumbuchettante Bharananganam Yaathra

Urumbuchettante Bharananganam Yaathra

Regular price Rs. 60.00
Regular price Sale price Rs. 60.00
Sold out
Tax included. Shipping calculated at checkout.

കുട്ടികളെ വായനയുടെ ഉന്നതമായ ആത്മീയതലങ്ങളിലേക്ക് നയിക്കുന്ന രസകരമായ 29 കഥകളുടെ സമാഹാരമാണീ പുസ്തകം. വിശ്വാസമൂല്യങ്ങളും ഒപ്പം കലാപരമായ കെട്ടുറപ്പും സംയോജിക്കുന്ന ഈ കഥകൾ കുട്ടികളിൽ ഉയർന്ന  ആസ്വാദനശേഷി ഉളവാക്കാൻ  ഉപകരിക്കുമെന്നു തീർച്ച. 'യേശുവിൻ്റെ കണ്ണുകളിലൂടെ' എന്ന വിവർത്തന ഗ്രന്ഥത്രയത്തിലൂടെ ശ്രദ്ധേയയായ സേറാ...

17 people are viewing this right now

AvailabilityLow stock: 3 left

SKU: SB-102/2
Vendor: SOPHIA BOOKS
Category: BOOKS
View full product details

Book Summary

കുട്ടികളെ വായനയുടെ ഉന്നതമായ ആത്മീയതലങ്ങളിലേക്ക് നയിക്കുന്ന രസകരമായ 29 കഥകളുടെ സമാഹാരമാണീ പുസ്തകം. വിശ്വാസമൂല്യങ്ങളും ഒപ്പം കലാപരമായ കെട്ടുറപ്പും സംയോജിക്കുന്ന ഈ കഥകൾ കുട്ടികളിൽ ഉയർന്ന  ആസ്വാദനശേഷി ഉളവാക്കാൻ  ഉപകരിക്കുമെന്നു തീർച്ച. 'യേശുവിൻ്റെ കണ്ണുകളിലൂടെ' എന്ന വിവർത്തന ഗ്രന്ഥത്രയത്തിലൂടെ ശ്രദ്ധേയയായ സേറാ ജോസ് നിരപ്പുകാട്ടിലിൻ്റെ നർമസൗന്ദര്യം നിറഞ്ഞ ഭാഷാശൈലി കുട്ടികൾക്കെന്നല്ല, മുതിർന്നവർക്കും ഈ പുസ്തകത്തെ പ്രിയപ്പെട്ടതാക്കുന്നു.

"Urumbuchettante Bharananganam Yaathra" is a collection of 29 interesting stories that help children grow in their spiritual life through enjoyable reading. The stories combine Christian values with beautiful storytelling, helping children develop a deeper appreciation for faith and literature. Written in a warm and engaging style by Zerah Jose Nirappukattil, who is well known for her three-volume translated work through the 'Eyes of Jesus', this book is enjoyable not only for children but also for adults.