പരിശുദ്ധാത്മാവിൻ്റെ വരങ്ങളെക്കുറിച്ച് പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്. ക്ലാസുകൾ കേട്ടിട്ടുണ്ട്. പക്ഷേ, നമ്മുടെ അനുദിനജീവിതത്തിൽ പരിശുദ്ധാത്മാവ് എങ്ങനെയാണ് പ്രവർത്തിക്കുന്നത്. നിങ്ങളിൽ അരൂപിയുടെ വരദാനങ്ങൾ ഉണ്ടോയെന്ന് എങ്ങനെ അറിയാം. കേരളസഭയുടെ കരിസ്മാറ്റിക് നവീകരണത്തിനു പിന്നിൽ അനേകരുടെ ശക്തിയും പ്രചോദനവുമായി നിശബ്ദനായി ജീവിച്ച ഒരു സാധാരണ കർഷകൻ്റെ...
പരിശുദ്ധാത്മാവിൻ്റെ വരങ്ങളെക്കുറിച്ച് പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്. ക്ലാസുകൾ കേട്ടിട്ടുണ്ട്. പക്ഷേ, നമ്മുടെ അനുദിനജീവിതത്തിൽ പരിശുദ്ധാത്മാവ് എങ്ങനെയാണ് പ്രവർത്തിക്കുന്നത്. നിങ്ങളിൽ അരൂപിയുടെ വരദാനങ്ങൾ ഉണ്ടോയെന്ന് എങ്ങനെ അറിയാം. കേരളസഭയുടെ കരിസ്മാറ്റിക് നവീകരണത്തിനു പിന്നിൽ അനേകരുടെ ശക്തിയും പ്രചോദനവുമായി നിശബ്ദനായി ജീവിച്ച ഒരു സാധാരണ കർഷകൻ്റെ ജീവിതാനുഭവങ്ങളുടെ കഥകൂടിയാണ് ഇത്.
We have read books and attended classes about the gifts of the Holy Spirit. But how does the Holy Spirit work in our daily lives? How can we know whether we have the gifts of the Spirit? "Varadanangal Prayogika Jeevitathil"is also the life story of an ordinary farmer who quietly lived as a source of strength and inspiration for many people behind the Charismatic Renewal movement in the church of Kerala.
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.