തൻ്റെ ഉന്നതമായ ഔദ്യോഗിക തിരക്കുകൾക്കിടയിലും വചനശുശ്രൂഷകൾക്കും പ്രാർത്ഥനാസമ്മേളനങ്ങൾക്ക് സമയം കണ്ടെത്തുകയും വചനാധിഷ്ഠിതമായ ആറ് പുസ്തകങ്ങൾ ഇതിനകം പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുള്ള പി.ജെ ജോസഫിൻ്റെ "വഴി തുറക്കുന്നദൈവം" എന്ന ഈ പുതിയ പുസ്തകം നിങ്ങളുടെ മുൻപിൽ അവതരിപ്പിക്കുവാൻ അതിയായ സന്തോഷമുണ്ട്....
തൻ്റെ ഉന്നതമായ ഔദ്യോഗിക തിരക്കുകൾക്കിടയിലും വചനശുശ്രൂഷകൾക്കും പ്രാർത്ഥനാസമ്മേളനങ്ങൾക്ക് സമയം കണ്ടെത്തുകയും വചനാധിഷ്ഠിതമായ ആറ് പുസ്തകങ്ങൾ ഇതിനകം പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുള്ള പി.ജെ ജോസഫിൻ്റെ "വഴി തുറക്കുന്നദൈവം" എന്ന ഈ പുതിയ പുസ്തകം നിങ്ങളുടെ മുൻപിൽ അവതരിപ്പിക്കുവാൻ അതിയായ സന്തോഷമുണ്ട്. എൻ്റെ അയൽവാസിയും സുഹൃത്തും സമകാലികവിദ്യാർത്ഥിയുമായ പി.ജെ ജോസഫിൻ്റെ അനുഗൃഹീത തൂലികയിൽനിന്നും രൂപപ്പെടുത്തിയിട്ടുള്ള ഈ വിചിന്തനങ്ങൾ.യേശുവിൻ്റെ പാതയിൽ ചലിക്കുവാനും ആത്മാവിൻ്റെ അഭിഷേക അനുഭവത്തിലേക്ക് കടന്നുവരുവാനും സഹായമാകട്ടെ. ഈ ഉദ്യമത്തിന് പ്രചുരപ്രചാരം ലഭിക്കട്ടെ.
I am delighted to present "Vazhi Thurakkunna Daivam," the new book by P. J. Joseph. Despite his busy official responsibilities, he has always made time for Bible ministry and prayer meetings. He has already published six books based on God's Word. P. J. Joseph is my neighbour, friend, and former classmate. I pray that the reflections in this book, written through his blessed gift of writing, will help readers follow the path of Jesus and experience the anointing of the Holy Spirit. May this book be widely read and become a blessing to many.
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.