വി. ലിഖിത വായനയാണ് ദൈവത്തിലേയ്ക്ക് നയിക്കുന്ന പാത. ദൈവത്തെ അറിയണമെന്ന് ആഗ്രഹിക്കുന്ന വ്യക്തി വി. ലിഖിതത്തിൻ്റെ വഴിയിൽ സ്വയം സമർപ്പിക്കണം. അതുവഴി ആ വ്യക്തിക്ക് വിജ്ഞാനം കണ്ടെത്താൻ കഴിയും. കാരണം വി. ലിഖിതം വഴിയാണ് ഒരു വ്യക്തി ദൈവത്തെപ്പറ്റിയുള്ള ആശയം കണ്ടെത്തുന്നതും...
വി. ലിഖിത വായനയാണ് ദൈവത്തിലേയ്ക്ക് നയിക്കുന്ന പാത. ദൈവത്തെ അറിയണമെന്ന് ആഗ്രഹിക്കുന്ന വ്യക്തി വി. ലിഖിതത്തിൻ്റെ വഴിയിൽ സ്വയം സമർപ്പിക്കണം. അതുവഴി ആ വ്യക്തിക്ക് വിജ്ഞാനം കണ്ടെത്താൻ കഴിയും. കാരണം വി. ലിഖിതം വഴിയാണ് ഒരു വ്യക്തി ദൈവത്തെപ്പറ്റിയുള്ള ആശയം കണ്ടെത്തുന്നതും ദൈവത്തെ അന്വേഷിക്കുന്നതും അങ്ങനെ അവസാനം ദൈവത്തെ അനുഭവിക്കുന്നതും.
Reading the Holy Scriptures is the path that leads us to God. Anyone who truly wants to know God should devote themselves to reading and reflecting on the scriptures. Through them, we gain wisdom and a deeper understanding of God. It is through the scriptures that we come to know him, seek him, and ultimately experience his presence in our lives.
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.