Vedhapaarangathayaaya Vishudha Hildegard

Vedhapaarangathayaaya Vishudha Hildegard

Vedhapaarangathayaaya Vishudha Hildegard

Regular price Rs. 180.00
Regular price Sale price Rs. 180.00
Sold out
Tax included. Shipping calculated at checkout.
വിശുദ്ധ ഹിൽഡെഗാർഡിൻ്റെ ജീവിതത്തിലൂടെ കടന്നുപോകുമ്പോൾ നാം കണ്ടുമുട്ടുന്നത്, ദൈവസാന്നിധ്യത്തിൻ്റെ പ്രകാശത്തിൽ ലോകത്തെ കാണാൻ സാധിച്ച ഒരു മിസ്റ്റിക്കിനെയാണ്. ആത്മാവിനെ ദൈവികസത്യത്തിലേക്ക് നയിക്കുന്ന ഒരു ആത്മീയ എഴുത്തുകാരിയുടെ നിപുണത അവരുടെ കൃതികളിൽ കണ്ടത്താം. 'വേദപാരംഗതയായ വിശുദ്ധ ഹിൽഡെഗാർഡ്' എന്ന മലയാളത്തിലെ ആദ്യപുസ്തകം വായിക്കുമ്പോൾ...
24 people are viewing this right now

Availability: Low stock: 9 left

SKU: SB- 398
Vendor: SOPHIA BOOKS
Category: BOOKS
View full product details

Book Summary

വിശുദ്ധ ഹിൽഡെഗാർഡിൻ്റെ ജീവിതത്തിലൂടെ കടന്നുപോകുമ്പോൾ നാം കണ്ടുമുട്ടുന്നത്, ദൈവസാന്നിധ്യത്തിൻ്റെ പ്രകാശത്തിൽ ലോകത്തെ കാണാൻ സാധിച്ച ഒരു മിസ്റ്റിക്കിനെയാണ്. ആത്മാവിനെ ദൈവികസത്യത്തിലേക്ക് നയിക്കുന്ന ഒരു ആത്മീയ എഴുത്തുകാരിയുടെ നിപുണത അവരുടെ കൃതികളിൽ കണ്ടത്താം. 'വേദപാരംഗതയായ വിശുദ്ധ ഹിൽഡെഗാർഡ്' എന്ന മലയാളത്തിലെ ആദ്യപുസ്തകം വായിക്കുമ്പോൾ യഥാർത്ഥ ആനന്ദമെന്നത് ദൈവിക രഹസ്യങ്ങളെക്കുറിച്ചുള്ള അവബോധത്തിൽ ആയിരിക്കുന്നതാണ് എന്ന വിശുദ്ധയുടെ അഭിപ്രായം നമ്മൾക്കും അനുഭവവാദ്യമാകട്ടെ.
As we learn about the life of Saint Hildegard, we meet a mystic who was able to see the world in the light of God’s presence. Her writings show the skill of a spiritual writer who guides the soul towards divine truth. ‘Saint Hildegard, a Doctor of the Church’ is the first Malayalam book about her. May this book help us experience her teaching that true joy comes from knowing and understanding the mysteries of God.