ശാസ്ത്രീയ സാമൂഹ്യ പ്രവർത്തനരംഗത്ത് ഒരു പുരോഹിതൻ നടത്തുന്ന വിശുദ്ധമായ യാത്രയാണ് 'വികസനത്തിൻ്റെ കാൽപ്പാടുകൾ'. ആധ്യാത്മികതയുടെയും സാമൂഹിക പ്രവർത്തനത്തിൻ്റെയും അടിസ്ഥാന തത്വങ്ങളിൽ അടിയുറച്ചു നിന്നുകൊണ്ട് വടക്കേ ഇന്ത്യയിലും തെക്കേ ഇന്ത്യയിലും ഫാ. ജോസഫ് മേലേട്ടുകൊച്ചിയിൽ സാമൂഹ്യ പ്രവർത്തനരംഗത്ത് കൈവരിച്ച മാന്ത്രിക നേട്ടങ്ങളാണ്...
ശാസ്ത്രീയ സാമൂഹ്യ പ്രവർത്തനരംഗത്ത് ഒരു പുരോഹിതൻ നടത്തുന്ന വിശുദ്ധമായ യാത്രയാണ് 'വികസനത്തിൻ്റെ കാൽപ്പാടുകൾ'. ആധ്യാത്മികതയുടെയും സാമൂഹിക പ്രവർത്തനത്തിൻ്റെയും അടിസ്ഥാന തത്വങ്ങളിൽ അടിയുറച്ചു നിന്നുകൊണ്ട് വടക്കേ ഇന്ത്യയിലും തെക്കേ ഇന്ത്യയിലും ഫാ. ജോസഫ് മേലേട്ടുകൊച്ചിയിൽ സാമൂഹ്യ പ്രവർത്തനരംഗത്ത് കൈവരിച്ച മാന്ത്രിക നേട്ടങ്ങളാണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം. 'വികസനത്തിൻ്റെ കാൽപ്പാടുകൾ' എന്ന പുസ്തകം ശാസ്ത്രീയസാമൂഹ്യ പ്രവർത്തനം നടത്തുവാൻ ആഗ്രഹിക്കുന്നവർക്ക് ഉത്തേജനവും ഉൾകാഴ്ചയും നൽകുന്നു.
"Vikasanathinte Kalpadukal" tells the inspiring story of a priest's dedicated journey in scientific social work. The book describes the remarkable achievements of Fr. Joseph Melettukochyil in social service across both North and South India. Staying true to the core values of spirituality and social responsibility, he worked to improve the lives of many people. This book offers inspiration and practical insights for anyone who wants to engage in effective and meaningful social work.
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.