നമുക്കായി നൽകപ്പെട്ടിരിക്കുന്ന ഉത്തമ വഴികാട്ടിയാണ് പരിശുദ്ധ കന്യകാമറിയം. പരിശുദ്ധ മറിയത്തെപ്പോലെ ദൈവവചനം ഹൃദയത്തിൽ കൊണ്ടുനടക്കേണ്ടവരാണ് നാം ഓരോരുത്തരും. അതിനു സഹായകരമാണ് ബഹുമാനപ്പെട്ട ജിസൺ പോൾ വേങ്ങാശ്ശേരിയച്ചൻ എഴുതിയ വിമലനക്ഷത്രം എന്ന ഈ മനോഹരമായ ഗ്രന്ഥം. ദൈവജനത്തിൻ്റെ ഹൃദയങ്ങളിലേക്ക് ദൈവാനുഭവം പകരുന്ന ഈ ഗ്രന്ഥം,...
നമുക്കായി നൽകപ്പെട്ടിരിക്കുന്ന ഉത്തമ വഴികാട്ടിയാണ് പരിശുദ്ധ കന്യകാമറിയം. പരിശുദ്ധ മറിയത്തെപ്പോലെ ദൈവവചനം ഹൃദയത്തിൽ കൊണ്ടുനടക്കേണ്ടവരാണ് നാം ഓരോരുത്തരും. അതിനു സഹായകരമാണ് ബഹുമാനപ്പെട്ട ജിസൺ പോൾ വേങ്ങാശ്ശേരിയച്ചൻ എഴുതിയ വിമലനക്ഷത്രം എന്ന ഈ മനോഹരമായ ഗ്രന്ഥം. ദൈവജനത്തിൻ്റെ ഹൃദയങ്ങളിലേക്ക് ദൈവാനുഭവം പകരുന്ന ഈ ഗ്രന്ഥം, വായനക്കാരെ പരിശുദ്ധ അമ്മയിലേക്കും അതുവഴി ഈശോമിശിഹായിലേക്കും അടുപ്പിക്കും.
The Blessed Virgin Mary is the perfect guide given to us by God. Like Mary, each of us is called to keep God's word in our hearts. This beautiful book,"Vimala Nakshatram", written by Rev. Jison Paul Vengassery, helps us do that. It shares the experience of God's love with readers, draws them closer to the Blessed Mother, and through her, leads them closer to Jesus Christ.
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.