മനുഷ്യജീവിതം ഒരു യാത്രയാണ്. ദൈവത്തെ അന്വേഷിച്ചും സ്വയം കണ്ടെത്തിയും ജീവിതത്തിൻ്റെ അർത്ഥം തിരിച്ചറിഞ്ഞും നിത്യജീവിതത്തിലേക്ക് മുന്നേറുന്ന ഒരു ആത്മീയതീർത്ഥാടനം. ഓരോ മനുഷ്യനും തൻ്റെ ജീവിതത്തിൽ അനേകം വഴിത്തിരിവുകളിലൂടെ കടന്നുപോകുന്നു. മനുഷ്യജീവിതത്തിൻ്റെ അനുദിന ലളിതസന്ദർഭങ്ങളിൽ ദൈവം അപ്രതീക്ഷിതമായി ഇടപെടുന്നത് പലപ്പോഴും അത്യന്തം ഗഹനവും...
മനുഷ്യജീവിതം ഒരു യാത്രയാണ്. ദൈവത്തെ അന്വേഷിച്ചും സ്വയം കണ്ടെത്തിയും ജീവിതത്തിൻ്റെ അർത്ഥം തിരിച്ചറിഞ്ഞും നിത്യജീവിതത്തിലേക്ക് മുന്നേറുന്ന ഒരു ആത്മീയതീർത്ഥാടനം. ഓരോ മനുഷ്യനും തൻ്റെ ജീവിതത്തിൽ അനേകം വഴിത്തിരിവുകളിലൂടെ കടന്നുപോകുന്നു. മനുഷ്യജീവിതത്തിൻ്റെ അനുദിന ലളിതസന്ദർഭങ്ങളിൽ ദൈവം അപ്രതീക്ഷിതമായി ഇടപെടുന്നത് പലപ്പോഴും അത്യന്തം ഗഹനവും അതേസമയം അതീവ ശാന്തവുമായ വഴികളിലൂടെയാണ്. വലിയ അത്ഭുതങ്ങളിലൂടെയോ നാടകീയമായ സംഭവങ്ങളിലൂടെയോ മാത്രമല്ല ദൈവസാന്നിധ്യം നമ്മിൽ വെളിപ്പെടുന്നത്. പലപ്പോഴും ഒരു വചനത്തിലൂടെ, പ്രാർത്ഥനയിലൂടെ, ആശ്വാസവാക്കിലൂടെ, പുഞ്ചിരിയിലൂടെ, അപ്രതീക്ഷിതസഹായത്തിലൂടെ, രോഗസൗഖ്യത്തിലൂടെ, ഹൃദയത്തിൽ ഉദിക്കുന്ന സമാധാനത്തിലൂടെ ദൈവം നമ്മോട് സംസാരിക്കുന്നു.
Human life is a journey. It is a spiritual journey in which we seek God, discover ourselves, understand the meaning of life, and move towards eternal life. Every person goes through many turning points in life. In the simple moments of everyday life, God often works in deep yet gentle and unexpected ways. God’s presence is not revealed only through great miracles or dramatic events. Often, He speaks to us through a Bible verse, a prayer, words of comfort, a smile, unexpected help, healing, or the peace that comes into our hearts.
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.