ദൃശ്യമാധ്യമ സാധ്യതകൾ പ്രയോജനപ്പെടുത്തി സുവിശേഷം പ്രഘോഷിക്കാൻ പരിശ്രമിച്ചതിൻ്റെ നല്ല ഓർമകൾ പങ്കുവെക്കുകയാണ് ജോയിസ് മുക്കുടം . മാജിക് എന്ന കലാരൂപത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തി അനേകം കുട്ടികളെയും മുതിർന്നവരെയും ദൈവത്തിലേക്ക് അടുപ്പിക്കാൻ ജോയിസിന് കഴിഞ്ഞിട്ടുണ്ട് എന്നത് സന്തോഷകരമാണ് . പതിറ്റാണ്ടുകൾ നീണ്ട കലോപാസനയുടെ...
ദൃശ്യമാധ്യമ സാധ്യതകൾ പ്രയോജനപ്പെടുത്തി സുവിശേഷം പ്രഘോഷിക്കാൻ പരിശ്രമിച്ചതിൻ്റെ നല്ല ഓർമകൾ പങ്കുവെക്കുകയാണ് ജോയിസ് മുക്കുടം . മാജിക് എന്ന കലാരൂപത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തി അനേകം കുട്ടികളെയും മുതിർന്നവരെയും ദൈവത്തിലേക്ക് അടുപ്പിക്കാൻ ജോയിസിന് കഴിഞ്ഞിട്ടുണ്ട് എന്നത് സന്തോഷകരമാണ് . പതിറ്റാണ്ടുകൾ നീണ്ട കലോപാസനയുടെ സുഖ ദുഃഖസമ്മിശ്രമായ കഥ പറയുകയാണ് " വിസ്മയജാലകം തുറക്കുമ്പോൾ" എന്ന ഈ പുസ്തകം . സുവിശേഷപ്രഘോഷണത്തിൽ നവീനമേഖലകൾ തേടുന്നവർക്ക് പ്രാത്സാഹനമേകുന്ന മനോഹരമായ രചന .
" Vismayajalakam Thurakkumpol" Joyce Mukkudam shares his memorable experiences of using visual media to spread the message of the Gospel. It is inspiring to see how he effectively used the art of magic to bring many children and adults closer to God. "Vismayajalakam Thurakkumpol"tells the story of his decades-long journey in this unique ministry, with its joys and challenges. This beautifully written book will encourage anyone looking for creative and modern ways to share the Gospel.
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.