Visudhiyude Pachapp

Visudhiyude Pachapp

Visudhiyude Pachapp

Regular price Rs. 120.00
Regular price Sale price Rs. 120.00
Sold out
Tax included. Shipping calculated at checkout.

ജീവിതയാഥാർത്ഥ്യങ്ങൾ വഴി നെഞ്ചിനകം പൊള്ളുമ്പോൾ അള്ളിപ്പിടിക്കാൻ അവനുണ്ടല്ലോ അതുമതി! ദൈവത്തിൻ്റെ മേലാപ്പു പതിഞ്ഞ വരികളാണ് ഈ ഗ്രന്ഥത്തിൽ. നിരന്തരം പ്രാർത്ഥനോപാസനയായി മാറിയ വരികൾ . കഴിഞ്ഞ ഒരു വർഷം ദിവ്യകാരുണ്യ നാഥനുമുമ്പിൽ പ്രാർത്ഥിച്ചും ധ്യാനിച്ചും ചിലവഴിച്ചപ്പോൾ ഹൃദയത്തിൽ പതിഞ്ഞ...

18 people are viewing this right now

AvailabilityLow stock: 5 left

SKU: SB- 253
Vendor: SOPHIA BOOKS
Category: BOOKS
View full product details

Book Summary

ജീവിതയാഥാർത്ഥ്യങ്ങൾ വഴി നെഞ്ചിനകം പൊള്ളുമ്പോൾ അള്ളിപ്പിടിക്കാൻ അവനുണ്ടല്ലോ അതുമതി! ദൈവത്തിൻ്റെ മേലാപ്പു പതിഞ്ഞ വരികളാണ് ഈ ഗ്രന്ഥത്തിൽ. നിരന്തരം പ്രാർത്ഥനോപാസനയായി മാറിയ വരികൾ . കഴിഞ്ഞ ഒരു വർഷം ദിവ്യകാരുണ്യ നാഥനുമുമ്പിൽ പ്രാർത്ഥിച്ചും ധ്യാനിച്ചും ചിലവഴിച്ചപ്പോൾ ഹൃദയത്തിൽ പതിഞ്ഞ ബോധ്യങ്ങൾ . സുദീർഘമായ ജീവിതത്തിലെ മുമ്പോട്ടുള്ള യാത്രയിൽ കാലിടറി നിപതിക്കുമെന്ന് തോന്നുന്നുണ്ടെങ്കിൽ ഒരു ഊന്നുവടിയായി ഈ പുസ്തകം ഉപകരിക്കും . ഒരു കാര്യം ഉറപ്പാണ് , ഈ വിശുദ്ധിയുടെ പച്ചപ്പിൻ്റെ താളുകളിലൂടെ കടന്നുപോകുന്ന ആരും ക്രിസ്തുവിനെ ഒന്നു കൂടുതൽ ആഴത്തിൽ സ്നേഹിച്ചുപോകും.

When the hardships of life leave your heart hurting, it is enough to know that God is there to hold you. The words in "Visudhiyude Pachapp" are filled with God's presence and were born from a life of constant prayer and worship. They are reflections that came from spending a year praying and meditating before the Blessed Sacrament. If you feel weak or afraid that you may stumble on life's long journey, this book can be a source of strength and support. One thing is certain: anyone who reads these pages with an open heart will come to love Christ more deeply.