യേശുക്രിസ്തുവിൻ്റെ ജീവിതത്തിലെ അറിയപ്പെടാത്ത ഇടങ്ങളിലൂടെയുള്ള വിസ്മയകരമായൊരു തീർത്ഥാടനമാണീ പുസ്തകം. അലൻ എമ്സിന് നല്കപ്പെട്ട ദർശനങ്ങളിലൂടെ ഈശോയുടെ പരസ്യജീവിതത്തിലെ അത്യാശ്ചര്യകരമായ ഒട്ടനവധി സംഭവങ്ങർൾ മാത്രമല്ല, അവിടുത്തെ മനസ്സും മറ്റെങ്ങും കാണാത്തവിധം വെളിപ്പെടുത്തുകയാണ്. രക്ഷകനും കർത്താവുമായ ഈശോയോട്, ഒരു സുഹൃത്തിനൊടെന്നപോലെ ഗാഢമായി അടുക്കുവാനും മനസ്സിലാക്കുവാനും...
യേശുക്രിസ്തുവിൻ്റെ ജീവിതത്തിലെ അറിയപ്പെടാത്ത ഇടങ്ങളിലൂടെയുള്ള വിസ്മയകരമായൊരു തീർത്ഥാടനമാണീ പുസ്തകം. അലൻ എമ്സിന് നല്കപ്പെട്ട ദർശനങ്ങളിലൂടെ ഈശോയുടെ പരസ്യജീവിതത്തിലെ അത്യാശ്ചര്യകരമായ ഒട്ടനവധി സംഭവങ്ങർൾ മാത്രമല്ല, അവിടുത്തെ മനസ്സും മറ്റെങ്ങും കാണാത്തവിധം വെളിപ്പെടുത്തുകയാണ്. രക്ഷകനും കർത്താവുമായ ഈശോയോട്, ഒരു സുഹൃത്തിനൊടെന്നപോലെ ഗാഢമായി അടുക്കുവാനും മനസ്സിലാക്കുവാനും അഗാധമായി സ്നേഹിക്കുവാനും അതുവഴി, ഇതുവരെ സാധിക്കാത്ത ജീവിതവിശുദ്ധീകരണം നേടിയെടുക്കുവാനും ലോകമെമ്പാടും അനേകലക്ഷം മനുഷ്യരെ സഹായിച്ച വിശിഷ്ടകൃതിയുടെ മൂന്നാം ഭാഗം.
"Yesuvinte Kannukaliloode" is an inspiring journey through the lesser-known moments of Jesus Christ's life. Based on the visions given to Alan Ames, it reveals not only many amazing events from Jesus public ministry but also offers a unique understanding of his heart and thoughts. It helps readers grow closer to Jesus as a loving friend, understand him more deeply, and love him more fully. Through this, millions of people around the world have been encouraged to grow in holiness and deepen their spiritual lives. This is the third volume of this special series.
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.