ചോദ്യങ്ങൾ ചോദിക്കാനും ഉത്തരങ്ങൾ കണ്ടെത്താനും ചലനാത്മക ചൈതന്യത്തോടെ ഭാവി രൂപപ്പെടുത്താൻ വെമ്പൽ കൊള്ളുന്ന ഇന്നിൻ്റെ യുവതീയുവാക്കൾക്കുള്ള അറിവിൻ്റെ ഒരമൂല്യ പുസ്തകമാണിത്. പണിതുയർത്താനും തച്ചുടയ്ക്കാനും വെമ്പൽ കൊള്ളുന്ന ഇന്നിൻ്റെ യുവജനങ്ങൾ, ഞാനല്ല നസ്രായ ക്രിസ്തുവാണ് എന്നിൽ ജീവിക്കുന്നത് എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് തീക്ഷ്ണമായ ചിന്തകളോടെ, ലോകത്തിൻ്റെ ഒഴുക്കിനെതിരെ നീങ്ങുന്ന, ദൈവഹിതം മാത്രം അന്വേഷിക്കുന്ന ഒരുതലമുറയാകട്ടെ ഇന്നത്തെ യുവജനങ്ങൾ.
'Youthbook' is a valuable source of knowledge for today's young people who are eager to ask questions, find answers, and shape a better future with energy and purpose. May today's youth become a generation that is ready to build a better world, guided by strong values and clear thinking. Inspired by the words, "It is no longer I who live, but Christ lives in me," may they have the courage to stand against harmful trends, seek God's will above all else, and live lives of faith, integrity, and service.
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.