ചോദ്യങ്ങൾ ചോദിക്കാനും ഉത്തരങ്ങൾ കണ്ടെത്താനും ചലനാത്മക ചൈതന്യത്തോടെ ഭാവി രൂപപ്പെടുത്താൻ വെമ്പൽ കൊള്ളുന്ന ഇന്നിൻ്റെ യുവതീയുവാക്കൾക്കുള്ള അറിവിൻ്റെ ഒരമൂല്യ പുസ്തകമാണിത്. പണിതുയർത്താനും തച്ചുടയ്ക്കാനും വെമ്പൽ കൊള്ളുന്ന ഇന്നിൻ്റെ യുവജനങ്ങൾ, ഞാനല്ല നസ്രായ ക്രിസ്തുവാണ് എന്നിൽ ജീവിക്കുന്നത് എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് തീക്ഷ്ണമായ ചിന്തകളോടെ, ലോകത്തിൻ്റെ ഒഴുക്കിനെതിരെ നീങ്ങുന്ന, ദൈവഹിതം മാത്രം അന്വേഷിക്കുന്ന ഒരുതലമുറയാകട്ടെ ഇന്നത്തെ യുവജനങ്ങൾ. 'Youthbook' is a valuable source of knowledge for today's young...
ഒന്നാം ലോകമഹായുദ്ധകാലത്ത് ഇംഗ്ലീഷ് സൈന്യത്തിലെ ചാപ്ലിനായിരുന്ന ഒരു യുവ ജസ്യൂട്ട് വൈദികൻ്റെ അത്യാവേശകരമായ ജീവിതകഥ. നാടും വീടും എല്ലാം ത്യജിച്ച് യുദ്ധമുന്നണിയിൽ ശത്രു മിത്രഭേദം കൂടാതെ ധീരസേവനം ചെയ്ത് അവസാനം രക്തസാക്ഷിയായ ഫാദർ വില്യം ഡോയലിൻ്റെ കഥ, ലോകമെമ്പാടും ദശലക്ഷക്കണക്കിനു മനുഷ്യരെ കുരുതികൊടുത്ത ആ യുദ്ധത്തിൻ്റെ നിഷ്ഠൂരമായ അണിയറകളിലേക്കുകൂടി വെളിച്ചം വീശുന്നു. "Yuddhakalathile Snehadhoothan" tells the inspiring true story of Father William Doyle, a young...
എല്ലാം കടന്നുപോകും, മഹത്വവും പ്രതാപവും സ്ഥാനമാനങ്ങളും ഇല്ലാതാകും. പ്രിയപ്പെട്ടവരുടെ ഓർമകളിൽ നിന്നുപോലും നാം മറഞ്ഞുപോകും . അപ്പോൾ നാം എവിടെയായിരിക്കും? കർത്താവിൻ്റെ രണ്ടാമത്തെ വരവ് ക്രൈസ്തവവിശ്വാസത്തിൻ്റെ അടിസ്ഥാനങ്ങളിലൊന്നാണ് . അവിടുത്തെ പുനരാഗമനത്തോടെ ഇന്നത്തെ ലോകവും സംസ്കാരങ്ങളും ഇല്ലാതാകും . സൂര്യൻ ഇരുണ്ടുപോകും, ചന്ദ്രൻ പ്രകാശം തരില്ല . നക്ഷത്രങ്ങൾ ആകാശത്തിൽനിന്ന് നിപതിക്കും , ആകാശശക്തികൾ ഇരുളുകയും ചെയ്യും. (മത്താ 24:29). അപ്പോൾ നാം എവിടെയായിരിക്കും? നീതി നിവസിക്കുന്ന പുതിയ ആകാശവും...
യുഗാന്തം എന്നത് ലോകത്തിൻ്റെ അവസാനത്തെക്കുറിച്ചുള്ള ഭയപ്പെടുത്തുന്ന ഒരു ആശയം മാത്രമല്ല. ദൈവത്തിൻ്റെ രക്ഷാപദ്ധതി അതിൻ്റെ പൂർണ്ണതയിലെത്തുന്നതിനെക്കുറിച്ചുള്ള പ്രത്യാശയുടെ സന്ദേശം കൂടിയാണ് അത്. മനുഷ്യചരിത്രം ലക്ഷ്യമില്ലാതെ മുന്നോട്ടുപോകുന്ന ഒന്നല്ല. ദൈവത്തിൽനിന്ന് ആരംഭിച്ച ഈ സൃഷ്ടി ഒടുവിൽ ദൈവത്തിൽതന്നെ അതിൻ്റെ പൂർണ്ണത കണ്ടെത്തുമെന്നാണ് ക്രൈസ്തവവിശ്വാസം. അതുകൊണ്ടുതന്നെ യുഗാന്തത്തെക്കുറിച്ചുള്ള പഠനം ഭയത്തിനുപകരം പ്രത്യാശയും വിശ്വാസവും വളർത്തേണ്ടതാണ്. The end times are not only a frightening idea about the end of...
Regular price
Rs. 260.00
Regular price
Rs. 290.00
Sale price
Rs. 260.00
Unit price/ per
Sale
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.