നാഗരികത മനുഷ്യൻ്റെ ഭൗതികവളർച്ചയുടെ ഔന്നത്യത്തെ അടയാളപ്പെടുത്തുമ്പോൾ 'സംസ്ക്കാരം' മനുഷ്യൻ്റെ മനുഷ്യത്വത്തിൻ്റെ അളവുകോലാകുന്നു. മനുഷ്യസംസ്ക്കാരത്തിൻ്റെ ആ വിശാലമായ മേഖലയായിരിക്കുന്നു എഴുത്തുകാരൻ്റെ ഭൂമിക. മനുഷ്യജീവിതത്തിലെ സാമാന്യവും സ്വാഭാവികവുമായ മുഹൂർത്തങ്ങൾക്കു വഴികാട്ടിയും പ്രചോദനവുമാകുവാൻ കരുത്തുള്ള ചിന്തകൾകൊണ്ട് ഈടുറ്റതായിത്തീരുന്നു ഈ പുസ്തകത്തിൻ്റെ ഓരോ താളും. താൻ ജീവിക്കുന്ന ചുറ്റു പാടിനെയും സമകാലിക ലോകത്തെയും ഒരു നിരീക്ഷണപടുവിൻ്റെ തന്മയത്വത്തോടെ വിലയിരുത്തി മുന്നറിയിപ്പു നൽകുവാൻ കഴിയുന്ന ഒരു ആത്മീയൻ്റെ ബോധധാരാശൈലി ഈ ഗ്രന്ഥത്തെ വിശിഷ്ടമാക്കുന്നു. While civilization reflects...
ആധുനിക സെലിബ്രറ്റി സംസ്കാരത്തിൻ്റെ മൃഗതൃഷ്ണയിൽ ദൈവത്തെ മറന്നവർ. അവരുടെ സഞ്ചാരപഥങ്ങളിലെ ഇടർച്ചകളും വീഴ്ചകളും. ഒടുവിൽ ജീവപ്രകാശം തെളിയുമ്പോഴുള്ള 'മോക്ഷയാത്ര' സമകാലിക ജീവിതത്തിൽ നിന്നു കടഞ്ഞെടുത്ത ഹൃദയസ്പർശിയായ നോവൽ. This touching novel is about people who lost sight of God while chasing the illusion of modern celebrity culture. It follows their struggles, failures, and falls along life's journey, and...
Regular price
Rs. 120.00
Regular priceSale price
Rs. 120.00
Unit price/ per
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.