മാനവരാശിയുടെ പരിക്കിനു ക്രിസ്തു പകരക്കാരനായി. ഇനി നമ്മുടെ ഊഴമാണ്. പരസ്പരം പകരക്കാരാകാനുള്ള ഊഴം. നിയോഗം പൂർത്തിയാക്കി സ്ലീവപാത നടത്താനുള്ള സമയം. ജീവിതത്തിൻ്റെ വിരുന്നുമേശയിൽ ദൈവം വിളമ്പിത്തരുന്ന വിഭവങ്ങളെ ആദരവോടെ സ്വീകരിക്കാൻ പഠിപ്പിക്കുന്ന നോമ്പു ധ്യാനമാണ് ഈ ഗ്രന്ഥം. Christ became a substitute for the wounds of humanity. Now it is our turn to become substitutes for one another in love and...
നിരാശപ്പെടാൻ ആയിരം കാരണങ്ങൾ, പ്രത്യാശിക്കാൻ ഒരേയൊരു കാരണവും .മരണത്തെ തോൽപ്പിച്ച ക്രിസ്തുവാണത്. ആ സ്നേഹഗൃഹത്തിൽ പാർക്കാനും ആ ജ്ഞാനലഹരിയിൽ അമരാനുമുള്ള ആഗ്രഹം ജനിപ്പിക്കുന്ന ലാവണ്യമാർന്ന ചിന്തകൾ. പ്രതീക്ഷയുടെ ജലം പകർന്നാൽ ജീവിതത്തിൻ്റെ ഏതു കൊടുംവേനലിലും കൃപയുടെ വിത്തുകൾ മുളയെടുക്കും എന്ന് ഓർമിപ്പിക്കുന്ന ഗ്രന്ഥം There may be a thousand reasons to lose hope, but there is one reason to keep hoping: Christ, who...
അരനൂറ്റാണ്ടിലധികം കേരളസഭാജീവിതത്തിൽ അനന്യവും ഉദാത്തവുമായ ആത്മീയചലനമുണ്ടാക്കിയ വാമൊഴിയാണ് ഇപ്പോൾ വരമൊഴിയായി നമ്മുടെ മുമ്പിലെത്തുന്നത്. സൈന്യങ്ങളുടെ കർത്താവിനെക്കുറിച്ചുള്ള തീക്ഷ്ണതയാൽ ജ്വലിച്ച ഒരു കർമലീത്താ സന്യാസി നിർവഹിച്ച വചനസപര്യയുടെ രത്നച്ചുരുക്കമായ് ഈ ഗ്രന്ഥം നമ്മുടെ മുൻപിലെത്തുമ്പോൾ കാലപ്പഴക്കം വന്ന വിചിന്തനങ്ങളും ശൈലിയും എന്ന ചിന്തയേക്കാൾ കാലാതീതമായ ദർശനവും വ്യാഖ്യാനവും എന്ന കാഴ്ചപ്പാടാണുണ്ടാവുന്നത്. This written work brings to us what was once a powerful spoken message that created...
Regular price
Rs. 130.00
Regular price
Rs. 130.00
Sale price
Rs. 130.00
Unit price/ per
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.