ഫ്രഞ്ച് വിപ്ലവത്തിൻ്റെ അലയൊലികൾ അടങ്ങി അൻപത് വർഷം തികയുന്ന വേളയിൽ, ഫ്രാൻസിലെ ടൂർസിൽ വെച്ച്, വിശുദ്ധ പത്രോസിൻ്റെ മേരി (Sr. Marie of St. Peter) എന്ന് പേരുള്ള ഒരു കർമ്മലീത്ത സന്യാസിനിക്ക് ഈശോ വെളിപ്പെടുത്തി കൊടുത്തതാണ് ഈശോയുടെ തിരുമുഖത്തോടുള്ള ഭക്തി. Fifty years after the French Revolution, Jesus revealed the devotion to His Holy Face to a Carmelite nun named Sister...
സ്നേഹത്തിൻ്റെ പ്രധാന ഫലം , പരസ്പരം സ്നേഹിക്കുന്നവരുടെ ഇച്ഛകൾ ഒന്നായിത്തീരുകയും ഒരേ കാര്യങ്ങൾ ഇച്ഛിക്കാൻ പ്രേരിതരായിത്തീരുകയും ചെയ്യുക എന്നതാണ് . ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തിൽ മാത്രമല്ല , മനുഷ്യർ തമ്മിലുള്ള ബന്ധത്തിലും വിശിഷ്യാ ദാമ്പത്യബന്ധത്തിലും വിജയം വരിക്കാനുള്ള ഒരേയൊരു മാർഗത്തിൻ്റെ പ്രായോഗിക രഹസ്യങ്ങൾ അനാവരണം ചെയ്യുന്ന ഉജ്ജ്വല കൃതി . എഴുതി പ്രസിദ്ധീകരിച്ച ശേഷവും വിശുദ്ധനിത് ഇടയ്ക്കിടെ വായിക്കുമായിരുന്നു എന്നു മാത്രമല്ല , മരണാസന്നനായി കിടക്കവേ സഹായിയെക്കൊണ്ട് പതിവായി...
ഓരോ ദിവസത്തെയും നന്ദിയോടെ ഓർക്കാനും ദൈവതിരുമുമ്പിൽ സമർപ്പിച്ച് പ്രാർത്ഥിക്കാനും ഉതകുന്ന സത്ചിന്തകളാണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം. ഇത് വായിക്കുന്നവർക്ക് ലഭിക്കുന്ന സത്ചിന്തകൾ മനസ്സിലും ശരീരത്തിലും പുതിയ ഒരു പെന്തക്കുസ്ത അനുഭവം സമ്മാനിക്കും. "Dolci pensieri" consists of good thoughts that help readers remember each day with gratitude and offer it to God in prayer. The inspiring reflections gained from reading...
ഈ ഗ്രന്ഥത്തിലൂടെ വിശുദ്ധൻ്റെ ജീവിതവും അനുവർത്തിച്ച മാതൃകയും അദ്ധ്യാത്മിക അനുഷ്ഠാനങ്ങളും ഇന്നത്തെ ലോകത്തിനു അഭൂതപൂർവ്വമായ ഒരു മാതൃകയാണ് നൽകുന്നത്. അസമാധാനവും അസംതൃപ്തിയും കാർന്നുതിന്നുന്ന മനുഷ്യജീവിതങ്ങൾക്ക് ഈ വിശുദ്ധൻ്റെ ജീവിത മാതൃക ശക്തിയും അധ്യാത്മിക ബോധനവും നൽകും. "Switzerlandinte Madhyasthanaya Vishudha Nicholas" presents the life, example, and spiritual practices of the saint as an inspiring model for today's world. At a time...
"Miracles Of Jesus" is an excellent interpretive account of 35 miracles of Jesus, explaining their context, meaning, and the essence of Jesus miraculous action. It will serve as a valuable resource for all those who are involved in preaching of the word. Although it is focused primarily on children, this...
അറിവിന്റെ പെരുപ്പത്തില് നാം അറിഞ്ഞിരിക്കേണ്ട പലതും അറിയാതെ പോകുന്നു. വലിയ കാര്യങ്ങളില് അറിവും പാണ്ഡിത്യവും നേടിയിട്ടും ചെറിയ കാര്യങ്ങളില് അറിവില്ലാത്തതിനാല് ജീവിതത്തില് പരാജയപ്പെട്ടു പോകുന്നു. അറിവിനെ അനുഭവമാക്കി മാറ്റാനും പ്രായോഗിക ജീവിതത്തെ മെച്ചപ്പെട്ടതാക്കിത്തീര്ക്കാനും സഹായിക്കുന്ന ഉജ്ജ്വലകൃതി. In the abundance of knowledge, we often fail to recognize many things we should know. Even after gaining knowledge and expertise in major matters,...
അനുഭവ പാഠങ്ങളിലൂടെ വിരചിതമായിരിക്കുന്ന ഈ പുസ്തകം യുവജനങ്ങളുടെ മനസ്സിൽ ത്രില്ലുണ്ടാക്കുമെന്നതിൽ സംശയമില്ല. ചെറുപ്പക്കാരെ നയിക്കേണ്ടിവരുന്ന മാതാപിതാക്കൾക്കും അധ്യാപകർക്കും ഇതൊരു ഗൈഡൻസ് ബുക്കാണ്."വിജയം എപ്രകാരം നേടാം എന്ന് സ്വന്തം ജീവിതാനുഭവങ്ങളെ കൂട്ടിക്കലർത്തിയുള്ള തോമസ് സാറിൻ്റെ വിജ്ഞാനത്തിൻ്റെ വിവരണം ഏതൊരു വായനക്കാരനും പുതിയൊരനുഭവം പ്രദാനം ചെയ്യുമെന്നത് തീർച്ചയാണ്". 'Ormayude Porul' based on real-life experiences and valuable lessons, is sure to inspire and excite young people. It...
തൻ്റെ അനുഭവങ്ങൾ സാധരണക്കാരനു മനസ്സിലാകുന്ന ഭാഷയിൽ പുസ്തകരൂപത്തിലാക്കി മറ്റുള്ളവർക്ക് പ്രചോദനം നൽകാനുള്ള തോമസ് പള്ളിത്താഴത്തിൻ്റെ ഉദ്യമം പ്രശംസനീയമാണ്. Thomas Pallithazhath's effort to share his life experiences in a book written in simple language is truly commendable. By presenting his experiences in a way that ordinary readers can easily understand, he inspires and encourages others. ...
നിത്യജീവിതത്തിലെ സാധാരണവും അസാധാരണവുമായ സംഭവങ്ങളെ കൂടുതൽ ഉൾക്കാഴ്ചയോടും ജാഗ്രതയോടുംകൂടി സമീപിക്കാൻ നമ്മെ സഹായിക്കുന്ന കുറെ ലേഖനങ്ങളുടെ സമാഹാരമാണ് ഈ കൃതി. ശ്രദ്ധാപൂർവം വായിക്കുന്ന ഏവരുടെയും ജീവിതത്തിൽ ഗുണപരമായൊരു മാറ്റത്തിന് ഇതു പ്രേരകമാകും. "Kedavilakkinte Kavalkkar" is a collection of essays that help readers understand both ordinary and extraordinary events in daily life with greater insight and awareness. By reading these...
മിശിഹായെപ്രതി രക്തസാക്ഷിമകുടമണിഞ്ഞ സ്തേഫാനോസ് മുതൽ നമ്മുടെ കൺമുൻപിൽ ജീവത്യാഗത്തിൻ്റെ നേർക്കാഴ്ച്ച ഒരുക്കിയ 21 കോപ്റ്റിക് ക്രൈസ്തവർ വരെയുള്ള പരസഹസ്രം സാക്ഷ്യജീവിതങ്ങളെ മുപ്പത്തിയെട്ട് വിഭാഗങ്ങളിലായി അവതരിപ്പിക്കുന്ന ഈ രചന തിരുസ്സഭയ്ക്ക് അമൂല്യ നിധിയാണ്, നമുക്ക് അനുഗ്രഹങ്ങളുടെ കലവറയാണ്, വിശ്വാസികളായ ഏവർക്കും സംപൂജ്യമായ തിരുശേഷിപ്പാണ്, വരും തലമുറകൾക്ക് മാർഗദീപമാണ്. "Thirusabharamathile Rakthapushpangal" presents the inspiring lives of thousands of Christian martyrs in thirty eight sections from St....
ജീവിതത്തിൻ്റെ സമ്പൂർണ്ണ സമർപ്പണം ദൈവത്തോടു പറഞ്ഞ് സമ്മ തിക്കുന്നതാണ് സന്യാസ പ്രതിഷ്ഠ. തിരുസഭയിൽ ആയിരക്കണക്കിന് ധന്യാത്മാക്കൾ നടത്തിയ പ്രതിഷ്ഠയാണ് സന്യാസസാക്ഷ്യം. അത് ഇന്നും തുടരുന്നുവെന്നതാണ് സത്യം! സന്യാസ പ്രതിഷ്ഠയെക്കുറിച്ച് സുവിശേഷത്തിൻറെയും സഭാ പ്രബോധനങ്ങളുടെയും വെളിച്ചത്തിലുള്ള വിചിന്തനങ്ങളാണ് ഈ ഗ്രന്ഥത്തിൻ്റെ താളുകളിൽ കുറിച്ചിരിക്കുന്നത്. യേശു കർത്താവ് പഠിപ്പിച്ച ഏറ്റം ആദർശപരമായ ജീവിത നിലവാരത്തെയാണ് സന്യാസത്തിൻ്റെ മാനദണ്ഡമായി ഇവിടെ സ്വീകരിച്ചിരിക്കുന്നത്. Religious consecration is a complete surrender of one's life...
"കാൻസറും പ്രാർത്ഥനയുടെ രോഗശാന്തി ശക്തിയും" എന്ന ഈ ഗ്രന്ഥത്തിൽ, കാൻസർ ബാധിച്ച് വേദന അനുഭവിക്കുന്ന നൂറുകണക്കിനും ആയിരക്കണക്കിനും ആളുകൾക്ക് നമ്മുടെ കർത്താവിൻ്റെ കുരിശിൻ്റെ അർഥവും രോഗശാന്തിദായകമായ ശക്തിയും പകർന്നുനൽകാനാണ് ഗ്രന്ഥകാരൻ ശ്രമിക്കുന്നത്. കഷ്ടപ്പാടുകളുടെയും വേദനകളുടെയും ഈ വഴിയിലൂടെ കടന്നുപോകുന്ന എല്ലാവർക്കും ഈ പുസ്തകം പ്രത്യാശയുടെയും ആശ്വാസത്തിൻ്റെ യും അമൂല്യമായ ഒരു ഉറവിടമായിരിക്കും. "Cancer And The Healing Power Of Prayer" the author is trying to offer...
ബഹുമാനപ്പെട്ട സ്റ്റീഫൻ അറക്കൽ അച്ഛൻ്റെ ഈ കഥാസമാഹാരം പ്രായോഗികവും അതുപോലെ നമ്മെ സ്വയാവബോധത്തിലേക്കും ദൈവിക അവബോധത്തിലേക്കും എത്തിക്കുന്നു എന്നുമറിയുന്നതിൽ സന്തോഷം.
I am happy to know that this collection of stories by Fr. Stephen Arakkal is both practical and inspiring. It helps readers gain a better understanding of themselves while also growing in their awareness of God.
നമ്മുടെ ആത്മീയ ജീവിതം നിലനില്ക്കുന്നത് തിരുവചനത്തിന്റെ ശക്തിയാലാണ്. വചനം നമ്മുടെ ആന്തരിക മുറിവുകളെ സുഖപ്പെടുത്തുന്നു. വചനം വായിക്കുമ്പോഴും, വചനം പറയുമ്പോഴും, വചനം കേൾക്കുമ്പോഴും അന്തരാത്മാവിന് എന്തെന്നില്ലാത്ത വിടുതൽ ലഭിക്കുന്നു. ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ ശക്തിയിലും കർത്താവായ യേശുവിന്റെ കൃപയിലും ആശ്രയിച്ചുകൊണ്ട് പിതാവിൻ്റെ മഹത്വത്തിനായി എഴുതിച്ചേർത്ത എണ്ണമറ്റ തിരുവചനങ്ങളുടെ സമാഹാരമാണ് “വചനാഭിഷേകം” എന്ന ഈ ചെറുഗ്രന്ഥം. ഇതു വായിക്കുന്നവർക്ക് ആത്മാവിനും മനസ്സിനും പ്രത്യാശനിറഞ്ഞ ഉണർവ്വം സന്തോഷവും യേശു കർത്താവ് നൽകട്ടെയെന്ന്...
വീട്ടിലൊരു ലൈബ്രറി വായിക്കാൻ കുറച്ചു നല്ല പുസ്തകങ്ങൾ ഉണ്ടായിരുന്നെങ്കിൽ എന്ന് പലപ്പോഴും ചിന്തിച്ചിട്ടില്ലേ...? ഏത് പ്രായക്കാർക്കും ഏത് ജീവിതാന്തസ്സിൽ ഉള്ളവർക്കും വായിക്കാൻ പറ്റിയ ഏറ്റവും മികച്ച പുസ്തകങ്ങൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം.. സോഫിയ ബുക്ക് ക്ലബ്ബിൽ അംഗമായികൊണ്ട് 3000 രൂപയുടെ പുസ്തകങ്ങൾ 👉1999 രൂപക്ക് സ്വന്തമാക്കാം..... (സോഫിയ ബുക്സ്, 2025 നവംബർ മുതൽ 2026 ഒക്ടോബർ വരെ ബുക്ക് ക്ലബ് അംഗങ്ങൾക്കായി വിവിധ വിഷയങ്ങളിൽ 25ൽ അധികം...
കേരളത്തിൽനിന്നും ശുഭകരമായ ഭാവിതേടി ബാംഗ്ലൂർ നഗരത്തിലെത്തിയ മിഖായേലിനെ കാത്തിരുന്നത് വ്യത്യസ്തങ്ങളായ അനുഭവങ്ങളുടെ പരമ്പരയായിരുന്നു. അതിൽ ധ്യാനകേന്ദ്രവും സംഗീതവും തൊഴിൽ വിസയ്ക്കുവേണ്ടിയുള്ള കാത്തിരിപ്പും പ്രണയവും കോർപ്പറേറ്റ് ലോകവുമൊക്കെയുണ്ട്. കോർപറേറ്റ് ലോകത്തെ വഞ്ചനകളുടെ പരിണിത ഫലത്തെ ഹാമാൻ്റെ കഴുമരത്തോട് നോവലിലെ സ്പിരിച്വൽ കൗൺസിലർ ഉപമിക്കുമ്പോൾ അത് വായനക്കാരെ യാഥാർത്ഥ്യ ബോധത്തിലേക്ക് കൂടുതൽ അടുപ്പിക്കുന്നു. മിഖിക്കൊപ്പം, അവൻ്റെ അനുഭവങ്ങൾക്കൊപ്പം നമുക്കും സഞ്ചരിക്കാം. Mikhael comes to Bangalore from Kerala, hoping for a...
മഹാന്മാരുടെ വീരഗാഥകൾ വായിച്ചു തൃപ്തിയടഞ്ഞ് ആ ഗ്രന്ഥങ്ങളത്രയും തലയിണയാക്കി ഉറക്കത്തിലാണോ നാം? ദൈവികദാനമായി ലഭിച്ച അനേകം താലന്തുകൾ നാം ജീവിതത്തിൽ പ്രയോജനപ്പെടുത്തുന്നുണ്ടോ? വിജയത്തിൻ്റെ സൂര്യപ്രഭയ്ക്ക് തൊട്ടുമുൻപിൽ തളർന്നുവീണ് നഷ്ടധൈര്യരാകരുത് എന്ന് ഓർമിപ്പിക്കുകയാണ് ഈ ഗ്രന്ഥം. ആത്മവിശ്വാസത്തിൻ്റെ ചിറകിലേറി വിജയതീരമണയാൻ സഹായിക്കുന്ന ക്രിയാത്മകരചന. Are we simply satisfied by reading the heroic stories of great people and then resting as if those books are...
The young man, who was living a debauched life of drinking and partying in a completely wretched environment, once made a decision that would change his life completely. Then he bravely climbs the steps one by one and reaches the heights of sanctity that he could never dream of. A...
Regular price
Rs. 100.00
Regular priceSale price
Rs. 100.00
Unit price/ per
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.