ഏതൊരു സൗഹൃദവും നിലനിന്നുപോരുന്നത് ചില അടിസ്ഥാനഘടകങ്ങളിലാണ്. ശ്രവണവും പരിഗണനയും കരുതലും ദയയും സ്നേഹവും പങ്കുവയ്ക്കലും ക്ഷമയും ഇതിലെ പ്രമാണങ്ങളാണ് ഇവയൊന്നും പാലിക്കാതെ, ഈ വാഴ്വിലെ ഒരു സൗഹൃദവും നിലനിർത്തി ക്കൊണ്ടുപോകാമെന്ന് ആരും വിചാരിക്കരുത്. ഉത്തമ സൗഹൃദത്തിൻ്റെ ഇരട്ടവരിപ്പാതകളിലൂടെ മഴയും വെയിലും പോലെ കൈകോർത്ത് നടന്നുനീങ്ങാനുള്ള ക്ഷണമാണ് ഈ കുറിപ്പുകൾ. Every friendship is built on a few important qualities. Listening, caring, kindness, love, sharing,...
"Spirituality Of Human Brokenness" is a new attempt at creative biblical interpretation and is theologically sound and spiritually stimulating. It is a research material for aspiring candidates and helpline for homilies. This book is simple but leads to a life of grace. The book shows that human brokenness is a...
Viele haben schon durch das Lesen dieses Buches zum persönlichen Glauben an Jesus gefunden. Viele, deren Leben ruiniert war, durften die herrliche Auferstehung aus ihrem Elend erfahren. Auch dich kann es zu den 'Strömen der Gnade hinführen und dir neue Hoffnung und vertrauenden Glauben schenken. Many people have come to a...
സഭാപാരമ്പര്യവും വിശുദ്ധരുടെ ജീവിതവും നൽകുന്ന പ്രബോധനം സ്വീകരിച്ച് ,ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ ഫലപ്രദമായി സഹായിക്കേണ്ടതിനെ ഓർമിപ്പിക്കുന്ന രചന .ശുദ്ധീകരണസ്ഥലത്ത് വേദന അനുഭവിക്കുന്ന ആത്മാക്കളെ ഓർക്കാനും പ്രാർത്ഥിക്കാനും പരിഹാരങ്ങൾ അനുഷ്ഠിക്കാനും ഗ്രന്ഥം പ്രചോദനമേകുന്നു .ശുദ്ധീകരണസ്ഥലം സാങ്കല്പികമല്ല അതൊരു യാഥാർഥ്യമാണെന്നും അവിടെ ആത്മാക്കൾ അനുഭവിക്കുന്ന യാതനകളുടെ ആഴവും വ്യക്തമാക്കുന്ന ഗ്രന്ഥം. Based on the teachings of the church and the lives of the saints, "Sudheekaranathmakkal" reminds us of...
ജീവിതത്തിലെ വിവിധങ്ങളായ കടന്നുപോകലുകളെ ഓർമിപ്പിക്കുന്നു 'സൂര്യഗ്രഹണം' എന്ന ഈ നോവൽ. ധനസമ്പാദനം ലക്ഷ്യമാക്കി നീങ്ങുമ്പോൾ ജീവിതവും കുടുംബബന്ധങ്ങളും അന്യമാകുന്ന അവസ്ഥാവിശേഷങ്ങളെ ഉൾചേർത്തിരിക്കുന്നു ഇവിടെ. സ്നേഹബന്ധങ്ങളുടെ ആഴം വെളിപ്പെടുത്തുന്ന അത്യന്തം ഹൃദയഹാരിയായ നോവൽ. 'Suryagrahanam' is a novel that reminds readers of the many stages and challenges of life. It portrays how the pursuit of wealth can sometimes distance people from their own lives...
സന്തോഷവും സൗഭാഗ്യവും ജന്മനാ കാംക്ഷിക്കുന്നവരാണ് മനുഷ്യരെല്ലാവരും. എന്നാൽ, യഥാർത്ഥ സന്തോഷവും ശാശ്വതസൗഭാഗ്യവും സംലഭ്യമാക്കാൻ മാർഗമെന്ത് എന്നതിനുള്ള തൻ്റെ ചിന്തകൾ പങ്കുവെക്കുകയാണ് പ്രഗത്ഭനായ വൈദികനും പ്രശസ്തപണ്ഡിതനുമായ കട്ടയ്ക്കലച്ചൻ ഈ ലേഖനദശകത്തിലൂടെ. അറിവിൻ്റെ സീമകൾ വികസിപ്പിക്കാൻ വായനക്കാരെ സഹായിക്കുന്ന പുസ്തകം. Everyone naturally desires happiness and a blessed life. In this collection of essays, the respected priest and renowned scholar Fr. Kattackal shares his...
ലോകത്തിലാണെങ്കിലും ലോകത്തിൻ്റെതാകാനല്ല മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. മറിച്ച് , ദൈവം മനുഷ്യനിലും മനുഷ്യൻ ദൈവത്തിലും വസിക്കുന്ന ജീവിതാനുഭവത്തിലേക്കാണ് ഓരോ മനുഷ്യനും വിളിക്കപ്പെട്ടിരിക്കുന്നത്. അതാണല്ലോ സ്വർഗീയാനുഭവം. ഈ സ്വർഗമാകട്ടെ കണ്ണു കണ്ടിട്ടില്ല, കാതു കേട്ടിട്ടില്ല , മനുഷ്യഹൃദയങ്ങളിൽ പ്രവേശിച്ചിട്ടുമില്ല എന്ന് പൗലോസ്ശ്ലീഹാ പഠിപ്പിക്കുന്നു. എങ്കിലും സ്വർഗത്തിൻ്റെ ചില നിഴലാട്ടങ്ങൾ ഈ ലോകത്തിൽത്തന്നെ മനുഷ്യന് അനുഭവവേദ്യമാകാം. മനുഷ്യജീവിതത്തിലെ സ്വർഗീയ നിമിഷങ്ങളാണവ. സ്വർഗം ഭൂമിയിലേയ്ക്കിറങ്ങി വരികയോ ഭൂമി സ്വർഗത്തിലേക്കുയർത്തപ്പെടുകയോ ചെയ്യുന്ന നിമിഷങ്ങൾ . സത്യം ,...
യുഗാന്തസഭയിൽ പരിശുദ്ധ കന്യകാമറിയത്തിൻ്റെ ദൗത്യമെന്തെന്ന് വിശദമാക്കുകയാണ് ഈ ഗ്രന്ഥം. അനേകം വിശുദ്ധരുടെ ഉദ്ധരണികളും അനുഭവങ്ങളും മാർപാപ്പമാരുടെ പ്രബോധനങ്ങളും ചേർത്ത് ഈ കാലഘട്ടത്തിന് ഏറ്റം അവശ്യമായിരിക്കുന്നവിധം രൂപകല്പന ചെയ്യപ്പെട്ട ഈ ഗ്രന്ഥം തികച്ചും പ്രശംസനീയമാണ്. പരിശുദ്ധ കന്യകാമറിയം ഒരത്ഭുത സൃഷ്ടിയാണ്. അനുഗൃഹീത കന്യകയെക്കുറിച്ചുള്ള ഈ ഗ്രന്ഥവും ഒരത്ഭുതസൃഷ്ടിയാണെന്നു പറയാൻ ഞാൻ ആഗ്രഹിക്കുന്നു. മറിയം ദൈവികജ്ഞാനത്തിൻ്റെ ഭണ്ഡാഗാരമാണെങ്കിൽ മരിയൻ ജ്ഞാനത്തിൻ്റെ പ്രകാശനമാണ് ഈ രചന. ഇത് നമ്മെ മറിയത്തോട് കൂടുതൽ അടുപ്പിക്കും. "Swargathile...
സ്വർഗ്ഗവാതിലായ മറിയത്തിലൂടെയാണ് രക്ഷകനായ യേശുക്രിസ്തു ഭൂമിയിൽ വന്നത്. എന്നാൽ ഇപ്പോൾ മറിയം യേശുക്രിസ്തുവിൻ്റെ വാസസ്ഥലമാണ്. വിശുദ്ധ ലൂയി ഡി മോൺട്ഫോർട്ട്പറയുന്നു, 'ഇനിമേൽ മറിയമല്ല ജീവിക്കുന്നത്, പിന്നെയോ, യേശുക്രിസ്തു, ദൈവം തന്നെയാണ് മറിയത്തിൽ ജീവിക്കുന്നത്.' അതിനാൽമറിയം അത്യുന്നതൻ്റെ വിശുദ്ധ നിവാസമാണ്; ആത്മീയ പറുദീസയാണ്; അതോടൊപ്പം ദൈവകൃപയുടെ വറ്റാത്ത നദിയുമാണ്. യേശുക്രിസ്തുവിൻ്റെ സമ്പൂർണ്ണ സാന്നിദ്ധ്യം മറിയത്തിൽ കണ്ടെത്താനുംഅങ്ങനെ യഥാർത്ഥ മരിയഭക്തിയുടെ ഉന്നതതലങ്ങളിൽ എത്താനുംഈ പുസ്തകം ഏവരെയും സഹായിക്കട്ടെ. Through Mary, the gate...
ആത്മീയവും കുടുംബവുമായി ബന്ധപ്പെടുന്ന മനശ്ശാസ്ത്രവും സാമ്പത്തികശാസ്ത്രവും മാനേജ്മെമെന്റും സംയുക്തമയി കോർത്തിണക്കിയ ഒരു മനോഹരഗ്രന്ഥമാണിത് . ദമ്പതികൾ പരസ്പരവും മാതാപിതാക്കളും മക്കളും കുടുംബവും സമൂഹവും സ്നേഹപൂർണമായ ജീവിതം നയിച്ച് പരമസനേഹമായ ദൈവത്തെ പ്രാപിക്കുന്നതിന് സഹായിക്കുന്ന ഈ ഗ്രന്ഥം സന്തോഷപൂർവം ഞാൻ വായനക്കാർക്ക് പരിചയപ്പെടുത്തുന്നു. 'Swargeeya Yathrayil Parasparam Chirakukalakam' is a beautiful book that brings together spirituality, family life, psychology, economics, and management in a...
ഈ ഗ്രന്ഥത്തിലൂടെ വിശുദ്ധൻ്റെ ജീവിതവും അനുവർത്തിച്ച മാതൃകയും അദ്ധ്യാത്മിക അനുഷ്ഠാനങ്ങളും ഇന്നത്തെ ലോകത്തിനു അഭൂതപൂർവ്വമായ ഒരു മാതൃകയാണ് നൽകുന്നത്. അസമാധാനവും അസംതൃപ്തിയും കാർന്നുതിന്നുന്ന മനുഷ്യജീവിതങ്ങൾക്ക് ഈ വിശുദ്ധൻ്റെ ജീവിത മാതൃക ശക്തിയും അധ്യാത്മിക ബോധനവും നൽകും. "Switzerlandinte Madhyasthanaya Vishudha Nicholas" presents the life, example, and spiritual practices of the saint as an inspiring model for today's world. At a time...
ആത്മീയജീവിതത്തിലെ സന്ദിഗ്ധഘട്ടങ്ങളിൽ പ്രകാശവും ശക്തിയും പകരുന്ന ദൈവികസന്ദേശങ്ങളുടെ സമാഹാരം. തകർന്നവർക്ക് പുനരുത്ഥാനത്തിൻ്റെ ശക്തിയും വീണവർക്ക് വീണ്ടെടുപ്പിൻ്റെ ആനന്ദവും കണ്ടെത്താൻ സഹായകമാകുന്ന ഉജ്വലകൃതി. "Thakarchakalengane Uyarchakalakkam" is a collection of inspiring spiritual messages that bring light and strength during difficult moments in our spiritual journey. It helps those who are broken find the strength to rise again, and...
'വീടിൻ്റെ വടക്കു കിഴക്കായി ഒരു കുളം ഉണ്ട്. അതിൽ നിറയെ താമരയാണ്. വിശേഷദിവസങ്ങളിൽ ഈ കുളത്തിലെ താമരയിലകൾ പറിച്ച് കഴുകി വൃത്തിയാക്കി എടുക്കും. അത് മേശമേൽ ഇട്ട് അതിലാണ് ഊണ്. ചൂട് ചോറ് താമരയിലയിൽ വീഴുമ്പോൾ അതിൽ നിന്നു പൊങ്ങുന്ന ആവിക്ക് താമരയുടെ സുഗന്ധമുണ്ടാകും'. "There is a pond to the northeast of the house, filled with lotus flowers. On special occasions, the...
"The Diamond Ring" is the life song of an anchorite withinvaluable austerity who has led many to the shores of knowledge andvirtue through the vocation of teaching, known to be the noblest ofprofessions in the world. Sr. Dominic worked as a Teacher and HeadMistress in different schools of Pala Dioceses...
'The Double Edged Sword' gives an insight into the power of this weapon as an instrument of defense as well as a weapon to fight the evil forces. How different people have used this sword has been given in this book, in the form of parables. 'The Double Edged Sword'...
The true story of a highly paid Hollywood actress' journey to be a cloistered nun. This powerfully honest book will be one of the most unusual and inspirational book which you have ever read. Mother Dolores makes you laugh, makes you cry and most of all makes you think. വലിയ...
ഫാ. തോമസ് ഇട്ടിയിൽ വി. സി. യുടെ "ദി ഫെതർ ടച്ച് ഓഫ് ഡിവൈൻ ലവ്" ആത്മീയതയുടെ ഒരിക്കലും വറ്റാത്ത ഉറവിടമാണ്. ഈ പുസ്തകത്തിലെ ഓരോ സന്ദേശവും ചിന്തയും പുതുമയാർന്ന ആത്മീയ അനുഭവം സമ്മാനിക്കുന്നു. ലളിതവും ഹൃദയസ്പർശിയുമായ ഭാഷയാണ് ഈ ഗ്രന്ഥത്തിൻ്റെ ഏറ്റവും വലിയ പ്രത്യേകത. " The Feather Touch Of Divine Love" by Fr Thomas Ettiyil V C is an imperishable...
The treasures of graces and gifts which are necessary to strengthen the human soul and body are hidden in this book . When we plunge into its depth , we can collect the beautiful pearls of God experiences from each chapter . മനുഷ്യൻ്റെ മനസ്സിനെയും ശരീരത്തെയും ശക്തിപ്പെടുത്താൻ ആവശ്യമായ ദൈവകൃപയുടെയും അനുഗ്രഹങ്ങളുടെയും നിധി...
Regular price
Rs. 120.00
Regular priceSale price
Rs. 120.00
Unit price/ per
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.