വിശുദ്ധ അൽഫോൻസ് ലിഗോരി എഴുതിയ 'Glories of Mary' എന്ന പുസ്തകത്തിലെ ചെറിയൊരു ഭാഗമാണ് 'Hail Holy queen' അഥവാ പരിശുദ്ധ രാജ്ഞി സ്വസ്തി ! അതിൻ്റെ മലയാള വിവർത്തനമാണ് " അഭയനഗരം" . ആദത്തിൻ്റെയും ഹവ്വയുടെയും അനുസരണക്കേടിന് ദൈവപുത്രനായ യേശുവിൻ്റെയും പരിശുദ്ധ കന്യാമറിയത്തിൻ്റെയും പൂർണമായ അനുസരണവും വിധേയത്വവും പരിഹാരം ചെയ്തു . ഈ ഭൂമിയിലായിരുന്നപ്പോൾ പരിശുദ്ധ മറിയം യേശുവിന് യാതൊന്നും നിരാകരിച്ചിട്ടില്ല . ഇപ്പോൾ അവൾ സ്വർഗത്തിലായിരിക്കുമ്പോൾ, അവളുടെ...
സിസ്റ്റർ നതാലിയ ലോകത്തിനു നൽകിയ സന്ദേശങ്ങൾ ഈശോയിൽ നിന്നുതന്നെയാണെന്ന് സ്ഥിരീകരിക്കാനെന്നോണം ഒരു അത്ഭുതം അന്നത്തെ പാപ്പ (പന്ത്രണ്ടാം പീയൂസ്) ഈശോ പ്രവർത്തിക്കുകയുണ്ടായി. മാർപാപ്പയുടെ വേനൽകാലവസതി (Castelgandolfo)യിലേക്ക് താമസം മാറ്റരുതെന്നും മാറ്റിയാൽ അപകടം സംഭവിക്കുമെന്നും ബഹുമാനപ്പെട്ട സിസ്റ്ററിലൂടെ ഈശോ പരിശുദ്ധ പിതാവിനെ അറിയിച്ചു. അതനുസരിച്ച് പാപ്പ വത്തിക്കാനിൽ തന്നെ തുടർന്നു. (Castelgandolfo) യിൽ ബോംബ് വീഴുകയും ചെയ്തു. സിസ്റ്റർ നതാലിയയുടെ സുപ്രധാന ദൗത്യം പരിശുദ്ധ മറിയത്തെ ഭൂലോകത്തിൻ്റെ വിജയരാജ്ഞിയായി സഭ ഔദ്യോഗികമായി...
ഫ്രഞ്ച് വിപ്ലവത്തിൻ്റെ അലയൊലികൾ അടങ്ങി അൻപത് വർഷം തികയുന്ന വേളയിൽ, ഫ്രാൻസിലെ ടൂർസിൽ വെച്ച്, വിശുദ്ധ പത്രോസിൻ്റെ മേരി (Sr. Marie of St. Peter) എന്ന് പേരുള്ള ഒരു കർമ്മലീത്ത സന്യാസിനിക്ക് ഈശോ വെളിപ്പെടുത്തി കൊടുത്തതാണ് ഈശോയുടെ തിരുമുഖത്തോടുള്ള ഭക്തി. Fifty years after the French Revolution, Jesus revealed the devotion to His Holy Face to a Carmelite nun named Sister...
യുഗാന്തസഭയിൽ പരിശുദ്ധ കന്യകാമറിയത്തിൻ്റെ ദൗത്യമെന്തെന്ന് വിശദമാക്കുകയാണ് ഈ ഗ്രന്ഥം. അനേകം വിശുദ്ധരുടെ ഉദ്ധരണികളും അനുഭവങ്ങളും മാർപാപ്പമാരുടെ പ്രബോധനങ്ങളും ചേർത്ത് ഈ കാലഘട്ടത്തിന് ഏറ്റം അവശ്യമായിരിക്കുന്നവിധം രൂപകല്പന ചെയ്യപ്പെട്ട ഈ ഗ്രന്ഥം തികച്ചും പ്രശംസനീയമാണ്. പരിശുദ്ധ കന്യകാമറിയം ഒരത്ഭുത സൃഷ്ടിയാണ്. അനുഗൃഹീത കന്യകയെക്കുറിച്ചുള്ള ഈ ഗ്രന്ഥവും ഒരത്ഭുതസൃഷ്ടിയാണെന്നു പറയാൻ ഞാൻ ആഗ്രഹിക്കുന്നു. മറിയം ദൈവികജ്ഞാനത്തിൻ്റെ ഭണ്ഡാഗാരമാണെങ്കിൽ മരിയൻ ജ്ഞാനത്തിൻ്റെ പ്രകാശനമാണ് ഈ രചന. ഇത് നമ്മെ മറിയത്തോട് കൂടുതൽ അടുപ്പിക്കും. "Swargathile...
സഭാപാരമ്പര്യവും വിശുദ്ധരുടെ ജീവിതവും നൽകുന്ന പ്രബോധനം സ്വീകരിച്ച് ,ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ ഫലപ്രദമായി സഹായിക്കേണ്ടതിനെ ഓർമിപ്പിക്കുന്ന രചന .ശുദ്ധീകരണസ്ഥലത്ത് വേദന അനുഭവിക്കുന്ന ആത്മാക്കളെ ഓർക്കാനും പ്രാർത്ഥിക്കാനും പരിഹാരങ്ങൾ അനുഷ്ഠിക്കാനും ഗ്രന്ഥം പ്രചോദനമേകുന്നു .ശുദ്ധീകരണസ്ഥലം സങ്കല്പികമല്ല അതൊരു യാഥാർഥ്യമാണെന്നും അവിടെ ആത്മാക്കൾ അനുഭവിക്കുന്ന യാതനകളുടെ ആഴവും വ്യക്തമാക്കുന്ന ഗ്രന്ഥം. Based on the teachings of the church and the lives of the saints, "Sudheekaranathmakkal" reminds us of...
മാനവരാശിയുടെ പരിക്കിനു ക്രിസ്തു പകരക്കാരനായി. ഇനി നമ്മുടെ ഊഴമാണ്. പരസ്പരം പകരക്കാരാകാനുള്ള ഊഴം. നിയോഗം പൂർത്തിയാക്കി സ്ലീവപാത നടത്താനുള്ള സമയം. ജീവിതത്തിൻ്റെ വിരുന്നുമേശയിൽ ദൈവം വിളമ്പിത്തരുന്ന വിഭവങ്ങളെ ആദരവോടെ സ്വീകരിക്കാൻ പഠിപ്പിക്കുന്ന നോമ്പു ധ്യാനമാണ് ഈ ഗ്രന്ഥം. Christ became a substitute for the wounds of humanity. Now it is our turn to become substitutes for one another in love and...
എൻ്റെ ഒരു കത്തോലിക്കാ വൈദികൻ 16-ാം നൂറ്റാണ്ടിലെഴുതിയതും 18-ാം നൂറ്റാണ്ടിൽ ഒരു ഓർത്തഡോക്സ് സന്യാസി വിപുലീകരിച്ചതുമായ വിശിഷ്ടഗ്രന്ഥമാണിത് - തോമസ് അക്കെമ്പിസിൻ്റെ ക്രിസ്താനുകരണത്തിന്സമാനമായ ഈ ഗ്രന്ഥം. പൗരസ്ത്യ ആധ്യാത്മിക ചിന്തകളുടെയും പാശ്ചാത്യ ആധ്യാത്മിക ചിന്തകളുടെയും സമന്വയം കൂടിയാണ്. വിശുദ്ധ ഫ്രാൻസീസ് സാലസിനെ രൂപാന്തരപ്പെടുത്തിയ ഈ ഗ്രന്ഥം നിങ്ങളുടെ ആധ്യാത്മിക ജീവിതത്തെയും നവീകരിക്കാൻ പര്യാപ്തമാണ് "Adhrusyaporattam" remarkable spiritual classic, originally written by a Catholic priest in...
ആരാണ് സമ്പന്നൻ ? കടക്കെണിയിൽനിന്നും എങ്ങനെ മോചനം നേടാൻ കഴിയും ? സമ്പത്തും ആത്മീയതയും തമ്മിലുള്ള ബന്ധമെന്താണ് ? ദൈവത്തിനു നിന്നെ നിൻ്റെ കടക്കെണിയിൽ നിന്ന് മോചിപ്പിക്കാനാകുമോ ? ഇത്തരത്തിലുള്ള നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരമാണീ പുസ്തകം . Who is truly rich? How can a person become free from debt? What is the relationship between wealth and spirituality? Can God set...
സഹനവും മരണവുമെല്ലാം ദൈവപരിപാലനയുടെ അജ്ഞാത വഴികളാണെന്ന ഉത്തമബോധ്യം ഈ ഗ്രന്ഥം വായിക്കുന്നവരുടെ ഹൃദയത്തിൽ ആഴത്തിൽ പതിയും. സഹനത്തെക്കുറിച്ചുള്ള ആഴമേറിയ ആത്മീയ ദർശനങ്ങളാണ് സ്വന്തം അനുഭവത്തിലൂടെയും കണ്ടുമുട്ടിയവരുടെ ജീവിതാനുഭവങ്ങളിലൂടെയും ഗ്രന്ഥകാരി വരച്ചുകാട്ടുന്നത്. "Athbuthangal Rachicha Novenaprartanakal" helps readers realize that suffering and death can be hidden parts of God's plan and care. Through her own experiences and the stories of people...
ദൈവത്തെ നഷ്ടപ്പെടുത്തുന്നതാണ് യഥാർത്ഥ ശാപം. ക്രിസ്തുനാഥൻ കുരിശിലെ ബലിയിലൂടെ നേടിത്തന്ന രക്ഷയെ ബോധപൂർവ്വം അവഗണിച്ചു ജീവിച്ചവർ പാപത്തിൻ്റെ ശാപത്തെ ഒഴിവാക്കാൻ കഴിയാത്തവരാണ്. ഈ യാഥാർത്ഥ്യത്തെയാണ് കുടുംബ വൃക്ഷത്തിനേറ്റ ക്ഷതമായി ഗ്രന്ഥകാരൻ അവതരിപ്പിക്കുന്നത്. അവികലമായ സുവിശേഷ ശുശ്രൂഷയിലൂടെ അനേകരെ ഈശോയോടും സഭയോടും ചേർത്തു നിർത്തിയ ഫാ. മാത്യു ഇലവുങ്കലിൻ്റെ ഈ ഗ്രന്ഥം സത്യവിശ്വാസപോഷണത്തിനും സഭാജീവിതത്തിനും കാരണമാകും. The greatest loss a person can experience is to lose god....
ദൈവം ഒരുക്കിയ സമ്മാനമാണ് ഈ ഗ്രന്ഥം. ജീവിതത്തിലെ നിരവധിയായ സംഘർഷങ്ങളിലൂടെ കടന്നുപോകുന്ന വ്യക്തികളുടെ അന്തരംഗത്തിൽ നിന്നുയരുന്ന ചോദ്യങ്ങൾക്ക് ആത്മീയതയുടെ നിറക്കൂട്ടിൽ ഉത്തരം നൽകുന്നതാണിത്. ദൈവം കൈവിട്ടു എന്നും ജീവിതം വഴിമുട്ടി എന്നും നൊമ്പരപ്പെടുന്ന എല്ലാ ജീവിതങ്ങൾക്കും ഇത് ഒരു വഴിവിളക്കാണ്. ഇതിൽ ദൈവികജ്ഞാനത്തിൻ്റെ തെളിച്ചമുണ്ട്. ആശ്വാസത്തിൻ്റെ കതിരൊളിയുണ്ട്, കൃപയുടെ സ്പർശമുണ്ട്, ആന്തരികതയെ ഉണർത്തുന്ന അഭിഷേകമുണ്ട്, വിശുദ്ധിയുടെ സൗരഭ്യമുണ്ട്. പ്രത്യാശയുടെ കവാടം തുറന്നുതരുന്നതാണ് ഈ രചന. ആത്മീയ ജീവിതത്തിൽ വളരാൻ ആഗ്രഹിക്കുന്ന...
ദൈവത്തിൻ്റെ സന്ദേശങ്ങളും സഹായവും ഭൂമിയിലെത്തിക്കുന്ന. ഓരോ വ്യക്തിക്കും ദൈവികസംരക്ഷണം ഉറപ്പിക്കുന്നു, എപ്പൊഴും ദൈവത്തിൻ്റെ മുഖം ദർശിച്ചുകൊണ്ടിരിക്കുന്ന മാലാഖമാരെക്കുറിച്ച് സുവിശേഷം വളരെ വ്യക്തമായി നമ്മോട് പറയുന്നുണ്ട്. ഈ യാഥാർത്ഥ്യത്തെ കൊച്ചുമനസ്സുകളിൽ ആഴത്തിൽ പതിപ്പിക്കാൻ കുട്ടികളെ നായകരാക്കിയുള്ള ഒരു കൊച്ചുനോവൽ. കുഞ്ഞുങ്ങൾക്കുവേണ്ടിയുള്ള 'ക്രിസ്റ്റീൻ' ശുശ്രൂഷയിലൂടെ നിരവധി ജീവിതങ്ങളിൽ ഗുണപരമായി ഇടപ്പെട്ട ലിഷ സന്തോഷിൻ്റെ മികച്ച കൃതി. The Gospel clearly teaches that angels bring God's messages and help to...
ഭർത്താവും മക്കളും മരിച്ചപ്പോൾ കുഞ്ഞുന്നാളിൽ താനാഗ്രഹിച്ച മഠപ്രവേശനം അത്ഭുതകരമായി സാധിച്ചെടുത്ത് സന്യാസത്തിൻ്റെ പൂർണതയിലേക്ക് ചുവടുവയ്ക്കുവാനും അവൾ ധൈര്യപ്പെട്ടു.വർഷങ്ങളോളം അവളുടെ നെറ്റിയിൽ ദിവ്യനാഥൻ അത്ഭുതകരമായി പതിച്ചുകൊടുത്ത മുള്ളുകളുടെ വേദന സന്തോഷത്തോടെ സഹിച്ചു. അങ്ങനെ ജീവിതത്തിൻ്റെഎല്ലാ മേഖലകളിലും കറതീർന്ന ജീവിതത്തിൻ്റെ മുദ്രകൾ അവശേഷിപ്പിച്ച് കടന്നുപോയ വിശുദ്ധ റീത്തയുടെ ധന്യമായ ജീവിതത്തെ പരിചയപ്പെടുത്തുന്ന പുസ്തകം. After the death of her husband and children, she courageously fulfilled her childhood dream...
"വിശ്വാസജീവിതത്തിൽ നേരിടേണ്ടിവന്ന വെല്ലുവിളികളെക്കുറിച്ചും അവയെ തരണം ചെയ്യുവാൻ സ്വർഗം കാണിച്ചു തന്ന വഴികളെക്കുറിച്ചും ഒരു പുസ്തകം തയ്യാറാക്കണമെന്ന ആഗ്രഹം മനസ്സിൽ ശക്തമായത് 2018 ലാണ്. ദൈവഹിതമാണോ ഈ ചിന്ത എന്നറിയാൻ പ്രാർത്ഥനാപൂർവം ദൈവസന്നിധിയിൽ കാത്തിരുന്നു. വിശുദ്ധ ബൈബിളിൽ നിന്നും ഉത്തരം തേടിയപ്പോഴെല്ലാം ലഭിച്ച തിരുവചനങ്ങൾ ഏറെ പ്രോത്സാഹനജനകമായിരുന്നുന്നു". In 2018, I felt a strong desire to write a book about the challenges I faced...
നിങ്ങളുടെ ജീവിതം പരാജയത്തിലും നിരാശയിലും അവസാനിക്കാനുള്ളതല്ല. ദൈവത്തിന് നിങ്ങളെക്കുറിച്ച് ഒരു പദ്ധതിയുണ്ട്. അതിനാൽ തളർച്ചയിൽ നിന്നും തകർച്ചയിൽ നിന്നും നിങ്ങളെ എടുത്തുയർത്തുവാൻ ദൈവം ആഗ്രഹിക്കുന്നു. നമ്മുടെ ആന്തരികാവസ്ഥയെയും ഭൗതിക സാഹചര്യങ്ങളെയും മാറ്റി മറിക്കുവാൻ കഴിവുള്ളവനായ ക ർത്താവിൻ്റെ സ്വരം കേൾക്കുക, വിജയം നേടുക. Your life is not meant to end in failure or disappointment. God has a plan for you. He wants...
ആഗോള കത്തോലിക്കാ സഭയ്ക്കും ലോകത്തിനും കുടുംബങ്ങൾക്കും വേണ്ടി മധ്യസ്ഥം വഹിക്കുവാൻ ശക്തിയുള്ള അനേകം മനുഷ്യരെ രൂപപ്പെടുത്തുക എന്ന ഉദാത്തമായ ലക്ഷ്യത്തോടെ പരിശുദ്ധ ജപമാല സഹോദര സഖ്യം പുറത്തിറക്കുന്ന 'വാഗ്ദ്ധാനപേടകം' എന്ന ഈ പുസ്തകം ഈ അസാധാരണ കാലഘട്ടത്തിൻ്റെ പ്രവാചകശബ്ദമാണ്. "Vagdanapedakam" is published by the Holy Rosary Association with the noble goal of forming people who can pray and intercede for the Catholic...
പരിശുദ്ധാത്മാവിൻ്റെ വരങ്ങളെക്കുറിച്ച് പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്. ക്ലാസുകൾ കേട്ടിട്ടുണ്ട്. പക്ഷേ, നമ്മുടെ അനുദിനജീവിതത്തിൽ പരിശുദ്ധാത്മാവ് എങ്ങനെയാണ് പ്രവർത്തിക്കുന്നത്. നിങ്ങളിൽ അരൂപിയുടെ വരദാനങ്ങൾ ഉണ്ടോയെന്ന് എങ്ങനെ അറിയാം. കേരളസഭയുടെ കരിസ്മാറ്റിക് നവീകരണത്തിനു പിന്നിൽ അനേകരുടെ ശക്തിയും പ്രചോദനവുമായി നിശബ്ദനായി ജീവിച്ച ഒരു സാധാരണ കർഷകൻ്റെ ജീവിതാനുഭവങ്ങളുടെ കഥകൂടിയാണ് ഇത്. We have read books and attended classes about the gifts of the Holy Spirit. But how does...
വളരെ വലിയൊരു ദൗത്യത്തിനായി സ്വയം ഒരുങ്ങുകയാണ് എന്നൊരു തോന്നൽ എൻ്റെ കുടുംബത്തിനുണ്ടായി. മാനസികമായി ഉണ്ണീശോയെ സ്വീകരിക്കാൻ ഒരുങ്ങുന്നതിലൂടെ ലഭിക്കുന്ന മനസ്സിൻ്റെ വിശുദ്ധിയും അതിപ്രധാനമാണ്.ഈ പ്രാർത്ഥനകളിൽ ധാരാളം കുറവുകൾ ഉണ്ടാകാം. എങ്കിലും സ്വയം തയ്യാറാക്കി പ്രാർത്ഥിക്കാൻ സമയം അനുവദിക്കാത്ത കുറച്ച് വിശ്വാസികൾക്കെങ്കിലും ഇത് പ്രയോജനപ്രദമാകുമെന്ന് കരുതുന്നു. ഈ പ്രർത്ഥനകൾ ചൊല്ലി പ്രാർത്ഥിക്കുന്നവരിൽ ആത്മാവിൻ്റെ ശക്തി പ്രവർത്തിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു. My family felt that we were preparing ourselves for a...
Regular price
Rs. 60.00
Regular price
Rs. 60.00
Sale price
Rs. 60.00
Unit price/ per
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.