The world needs leaders. Take initiative; show the way and lead! Do not follow like a sheep; be a leader like a shepherd. You can thus wield great influence for good and transform society. This little book will tell you how, and inspire you to venture ahead. You will enjoy...
This lovely book of wisdom offers pleasant and precious tips to aim and hit at the desired targets for achieving strength of character and happiness in life. In this book the author says that optimism makes work a challenge and life a delight; it turns difficulties into opportunities. ജീവിതത്തിൽ നല്ല...
Peace is harmony with oneself, one's neighbour, one's world and one's God. It is one of the deepest desires of every person. Yet not everyone promotes peace. We all need to prepare our minds and hearts to cultivate the graces and skills that make for peace. This little book will...
Life is so beset with difficulties that even people with good mental and physical health can get tired of life itself. Time taken to rest and relax is not time wasted. Mental and physical relaxation is very necessary for happy and prosperous life. To be at ease, rested and calm,...
To be self-reliant is to stand on your own feet, to paddle your own canoe and to become the architect of your own fortune. The self-reliant person is not only independent of others but also practical and realistic. Do not let somebody think and work for you unless that is...
മാതാപിതാക്കളും അധ്യാപകരും കുട്ടികളുടെ ഇടയിൽ പ്രവർത്തിക്കുന്നവരും വായിക്കേണ്ട അമൂല്യഗ്രന്ഥം. ലൈഗീകതയെകുറിച്ചുള്ള നേരായ പാഠങ്ങൾ നല്കുന്നതിനോടൊപ്പം മനുഷ്യജീവിതത്തിൻ്റെ മഹത്വവും ദൈവത്തിൻ്റെ സ്നേഹവും വെളിപ്പെടുത്തുന്ന ഒരു തലത്തിലേക്കും ഈ ഗ്രന്ഥം വായനക്കാരെ അടുപ്പിക്കുന്നു. "Makkalkku Engane Laingika Vidhyabhyasam" is a valuable book that every parent, teacher, and those who work with children should read. Along with giving clear and honest lessons about...
ആദികാലം മുതൽ മനുഷ്യൻ ശാന്തി അന്വേഷിക്കുന്നു. ഭൗതിക ജീവിതസുഖങ്ങൾ തേടി അവൻ അലയുന്നു. ലോകം ദർശിച്ച തത്ത്വജ്ഞാനി കൾ ആത്മീയദാഹത്തിനു 'ദാഹജലം' തേടിയവരാണ്. ഈ അന്വേഷണം ലോകാരംഭം മുതൽ നാളിതുവരെ തുടരുന്നു. നാളെ തുടരുകയും ചെയ്യും. ഭൗതികസുഖങ്ങൾ തേടിയുള്ള അലച്ചിൽ വേഗം ലക്ഷ്യത്തിലെത്തുന്നു. ഭക്ഷണോല്പാദനത്തിൽ നാം സ്വാശ്രയത്വം കൈവരിച്ചു. ആയുധങ്ങൾ സംഹാരശേഷി വർദ്ധിപ്പിച്ചു. ദൂരം ഇല്ലാതായി. അകറ്റിനിർത്തിയ രാജ്യങ്ങൾ അടുത്തായി. മാരകരോഗങ്ങളുടെ സംഹാരശേഷി മരുന്നിലൂടെ നശിപ്പിച്ചു. ചൊവ്വയും നമ്മുടെ കാൽപെരുമാറ്റത്തിനുവേണ്ടി കാതോർക്കുന്നു....
'Managing Time' is perfect for those who find themselves hard-pressed for time and are looking simple and practical tips to enhance their time potential. Equally useful for students 'Managing Time' സമയം കുറവാണെന്ന് തോന്നുന്നവർക്കും സമയം കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാൻ ലളിതവും പ്രായോഗികവുമായ മാർഗങ്ങൾ തേടുന്നവർക്കും ഏറെ ഉപകാരപ്പെടുന്ന ഒരു പുസ്തകമാണ്. സമയം മികച്ച രീതിയിൽ ക്രമീകരിക്കാനും കാര്യക്ഷമത...
സ്വന്തം പിതാവിൻ്റെ ക്രൂരമായ സമീപനത്താൽ ജീവിതം നഷ്ടമായവളാണ് വിശുദ്ധ ഡിംഫ്ന . ജീവൻ വെടിയുമ്പോഴും ഈശോയോടുള്ള സ്നേഹവും വിശുദ്ധിയും വിശ്വാസവും അവൾ കാത്തുസൂക്ഷിച്ചു . മാനസികമായ അരക്ഷിതാവസ്ഥകളിലൂടെ കടന്നുപോകുന്നവരുടെ സ്വർഗീയമധ്യസ്ഥയായി അവൾ അറിയപ്പെടുന്നു . കൗമാരക്കാരിയായ ഈ രാജകുമാരിയുടെ ജീവിതസാക്ഷ്യം നമുക്കും ഇളംതലമുറയ്ക്കും പ്രചോദനമാണ് . ഡിംഫ്നയുടെ ജീവിതകഥയും അവളോടുള്ള പ്രാർത്ഥനകളും ഉൾക്കൊള്ളുന്ന ലഘുഗ്രന്ഥം. Saint Dymphna was a young girl who lost her life because...
ദൈവത്തിൻ്റെ സന്ദേശങ്ങളും സഹായവും ഭൂമിയിലെത്തിക്കുന്ന. ഓരോ വ്യക്തിക്കും ദൈവികസംരക്ഷണം ഉറപ്പിക്കുന്നു, എപ്പൊഴും ദൈവത്തിൻ്റെ മുഖം ദർശിച്ചുകൊണ്ടിരിക്കുന്ന മാലാഖമാരെക്കുറിച്ച് സുവിശേഷം വളരെ വ്യക്തമായി നമ്മോട് പറയുന്നുണ്ട്. ഈ യാഥാർത്ഥ്യത്തെ കൊച്ചുമനസ്സുകളിൽ ആഴത്തിൽ പതിപ്പിക്കാൻ കുട്ടികളെ നായകരാക്കിയുള്ള ഒരു കൊച്ചുനോവൽ. കുഞ്ഞുങ്ങൾക്കുവേണ്ടിയുള്ള 'ക്രിസ്റ്റീൻ' ശുശ്രൂഷയിലൂടെ നിരവധി ജീവിതങ്ങളിൽ ഗുണപരമായി ഇടപ്പെട്ട ലിഷ സന്തോഷിൻ്റെ മികച്ച കൃതി. The Gospel clearly teaches that angels bring God's messages and help to...
ഒരു സാമൂഹ്യമായ പിന്നോക്കാവാസ്ഥയിൽ ജീവിക്കുന്ന ഒരു കുടുംബത്തിൽ ജനിക്കുകയും വളരുകയും ചെയ്യുന്ന മണിക്കുട്ടി എന്ന നിഷ്കളങ്കയായ പെൺകുട്ടിയുടെ കഥയാണ് ഈ നോവൽ. അവളുടെ ജീവിതയാത്രയും ഒപ്പം അവളുമായി ബന്ധപ്പെട്ട ഭൂപ്രദേശത്തെ ജനങ്ങളുടെ വിശേഷങ്ങളും വൈവിധ്യങ്ങളും ഇതിലൂടെ അനാവൃതമാകുന്നു. പ്രശ്നങ്ങളിലകപ്പെട്ടാൽ മറ്റുള്ളവരോടു തോറ്റും വഴങ്ങിയും ഉൾവലിഞ്ഞും ഇരുട്ടിലേക്കു പോവേണ്ടതല്ല ജീവിതമെന്ന് ഈ നോവൽ നമ്മെ ഓർമ്മപ്പെടുത്തുന്നു. 'Manikkutty Kadha', an innocent young girl who is born and raised...
പക്ഷികളെയും മൃഗങ്ങളെയും ചെടികളെയും കഥാപാത്രങ്ങളാക്കി അവതരിപ്പിച്ച് , ചിന്തോദ്ദീപകങ്ങളും ജീവിത ബന്ധിയുമായ സന്ദേശങ്ങൾ അവതരിപ്പിക്കുകയാണ് കഥാകൃത്ത്. ഓർത്തിരിക്കാൻ പറ്റുന്ന ചെറിയ വാക്കുകളിലടെ അർത്ഥപൂർണ്ണമായ ജീവിതതത്വങ്ങൾ 'മഞ്ഞുതുള്ളി' പറയുന്നത് മനോഹരമായി നമുക്ക് അനുഭവപ്പെടും . ചൈതന്യം പകരുന്ന ചിന്തകൾ പങ്കുവെക്കുന്ന മഞ്ഞുതുള്ളി എന്ന മുഖ്യ കഥാപാത്രം വായനക്കാരുടെ മനസ്സുകളിൽ തെളിഞ്ഞു നിൽക്കും. In these stories, the author uses birds, animals, and plants as characters to share...
പക്ഷികളെയും മുഗങ്ങളെയും ചെടികളെയും കഥാപാത്രങ്ങളാക്കി അവതരിപ്പിച്ച് , ചിന്തോദ്ദീപകങ്ങളും ജീവിത ബന്ധിയുമായ സന്ദേശങ്ങൾ അവതരിപ്പിക്കുകയാണ് കഥാകൃത്ത് ഓർത്തിരിക്കാൻ പറ്റുന്ന ചെറിയ വാക്കുകളിലൂടെ അർത്ഥപൂർണ്ണമായ ജീവിതങ്ങൾ മഞ്ഞുതുള്ളി പറയുന്നത് മനോഹരമായി നമുക്ക് അനുഭവപ്പെടും . ചൈതന്യം പകരുന്ന ചിന്തകൾ പങ്കുവെക്കുന്ന മഞ്ഞുതുള്ളി എന്ന മുഖ്യ കഥാപാത്രം വായനക്കാരുടെ മനസ്സുകളിൽ തെളിഞ്ഞു നിൽക്കും . 'Manjuthulli part 2' tells meaningful stories by using birds, animals, and plants as...
നാം വെറും അധരസേവക്കാരാണോ എന്ന് ആത്മശോധന ചെയ്യാം വളരെ വർഷങ്ങളായി നാം പലരും നവീകരണത്തിലേക്ക് വന്നിട്ട്. പക്ഷേ, യഥാർത്ഥത്തിൽ നമ്മുടെ ജീവിതങ്ങളെ നവീകരിക്കാൻ നമുക്കു സാധിച്ചിട്ടുണ്ടോ? എന്തുകൊണ്ടാണ് വേണ്ടത്ര വളർച്ചയില്ലാതെ നാം മുരടിച്ചുപോകുന്നത്? ശരിയായ അർത്ഥത്തിൽ ഒരു retreat (ഒരു തിരിച്ചു പോകൽ അഥവാ തിരിഞ്ഞു നോട്ടം) നമുക്കാവശ്യമാണ്. രണ്ടാം ഭാഗത്തിൽ ഏതാനും ഗാനങ്ങളാണ്. നല്ല ആശയങ്ങൾ ഉൾക്കൊള്ളുന്ന കുറച്ചു ഗാനങ്ങൾ. ഉദ്ദേശ്യം ആദ്യം പറഞ്ഞതുതന്നെ ആർക്കെങ്കിലും ഈ പുസ്തകം...
വിശ്വസാഹിത്യത്തിൻ്റെ അഭിരുചികളെയും അടിസ്ഥാന പ്രമാണങ്ങളെയും ആഴത്തിൽ സ്വാധീനിക്കുകയും മാറ്റിമറിക്കുകയും ചെയ്ത യേശുക്രിസ്തുവിൻ്റെ അമൂല്യമായ പീഡാസഹനം, മലയാളകാവ്യസാഹിത്യ പ്രസ്ഥാനത്തിൽ പതിപ്പിച്ച മായാത്ത മുദ്രകളെക്കുറിച്ചുള്ള ഇദംപ്രഥമമായ ആധികാരിക പഠനം. അതിലൂടെ ഇതുവരെ ആരോരുമറിയാതെ മറഞ്ഞുകിടന്ന മഹാകാവ്യങ്ങള്തന്നെ ഉയർന്നുവരുന്നു. വിജ്ഞാനകുതുകികൾക്കും വിദ്യാർത്ഥികൾക്കും ഒരു മുതൽകൂട്ടായ ഈ കൃതി സോഫിയ ബുക്സ് അഭിമാനപൂർവ്വം അവതരിപ്പിക്കുന്നു. "Manushyaputhrante Panapathravum Malayala Kavyaprapanchavum" is the first detailed and authoritative study of how the Passion...
കളിച്ചുതിമിർത്തു നടക്കേണ്ട കുഞ്ഞുപ്രായത്തിൽ, വൈകാതെയുള്ള മരണത്തെക്കുറിച്ച് മുന്നറിയിപ്പു കിട്ടുക; അതും ആദ്യദിവ്യകാരുണ്യസ്വീകരണ ദിവസം ഉണ്ണീശോയിൽനിന്ന്. പോരാത്തതിന്, പരിശുദ്ധമാതാവിൽനിന്നുള്ള സ്ഥിരീകരണവും. പിന്നെ, ഏഴു വയസ്സുമുതൽ 11 വയസ്സുവരെ ആ കുട്ടി മരണം വരുന്നതു കാത്തിരുന്നു പരിപൂർണമായ ഒരുക്കത്തോടെ. അത്യസാധാരണമായ ആ കുഞ്ഞുജീവിതത്തിൻ്റെ കഥയാണ് ഈ പുസ്തകം. ഇതിലൂടെ നിരവധി പുതിയ അറിവുകളും ഭക്തിതീക്ഷ്ണതയും നമ്മുടെ കുട്ടികൾക്കും ലഭിക്കും തീർച്ച. At a very young age, when children usually spend...
ഉള്ളടക്കം ലാളിത്യവും ജീവിതഗന്ധിയായ സന്ദർഭങ്ങളും നിറഞ്ഞതാകുമ്പോൾതന്നെ ശക്തമായ ആശയങ്ങളെയും വ്യക്തിസ്വാതന്ത്യ്രത്തിൻ്റെ പ്രാധാന്യത്തെയും കഥാപാത്രങ്ങളുടെ ആത്മാവിഷ്കാരത്തിലൂടെ എടുത്തു കാട്ടുന്ന കഥകൾ. നഷ്ടപ്പെടുന്ന ജീവിതമൂല്യങ്ങളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകൾ വായനക്കാരനെ മറ്റൊരു ലോകത്തേക്ക് എത്തിക്കുന്നു. യാഥാർത്ഥ്യത്തിൻ്റെയും സങ്കൽപങ്ങളുടെയും ഇടയിലൂടെ ജീവിതസത്യങ്ങളെ കണ്ടെത്താൻ ശ്രമിക്കുന്ന ക്ലാസിക് മാനങ്ങളുള്ള നാലു ചെറുകഥകളുടെ സമാഹാരം. "Margareettayude Kadhakal" contains four classic short stories. The stories are simple, realistic, and full of everyday life. Through...
മറിയത്തിൻ്റെ ജീവിതം ജനനം മുതൽ സംഭവബഹുലമായിരുന്നു. പ്രത്യേകിച്ചും കർമലസഭയിൽ ചേർന്നതിനു ശേഷമുള്ള 12 വർഷങ്ങൾ. ദർശനങ്ങൾ, പഞ്ചക്ഷതങ്ങൾ, ഹൃദയഭേദനം, പ്രവചനവരം, പരഹൃദയജ്ഞാനം തുടങ്ങി പത്തോളം അസാധാരണ സിദ്ധികൾ അവൾക്കുണ്ടായിരുന്നു. അവളുടെ ജീവിത കഥ ലളിതസുന്ദരമായി വരച്ചിടുകയാണ് ഇവിടെ. Mary's life was filled with remarkable events from the time of her birth. The twelve years after she joined the Carmelite Order were...
Regular price
Rs. 130.00
Regular priceSale price
Rs. 130.00
Unit price/ per
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.