ഇതാ മലയാളത്തിൻ്റെ കാവ്യസൗന്ദര്യവും ബൈബിളിൻ്റെ സ്വർഗ്ഗീയ ലാവണ്യവും ചാലിച്ചു രചിച്ച ഒരു കൃതി. വിശുദ്ധ ഗ്രന്ഥത്തിൽ പറയാതെപോയ ഇടങ്ങളിൽ നിറച്ച സർഗവൈഭവം. വായനക്കാരൻ്റെ മനസ്സിൽ നൈർല്മല്യവും ആനന്ദവും നിറയ്ക്കുന്ന ആസ്വാദനത്തിൻ്റെ ഉദാത്തമായൊരു മേഖലയിലേക്കു നയിക്കുന്ന വ്യത്യസ്തതയാർന്ന കഥകൾ. This is a beautiful work that blends the poetic beauty of Malayalam with the heavenly richness of the Bible. It creatively fills in...
ആഴമുള്ള കാര്യങ്ങൾ ഏതു കുഞ്ഞിനും വായിച്ചു മനസ്സിലാക്കാൻ തക്കവണ്ണം എഴുതിയിരിക്കുന്നു, ഈ ഗ്രന്ഥത്തിൽ. അപകടമേഖലയെ അപകടമേഖലയെന്നുതന്നെ ഉറപ്പിച്ചു പറയാൻ മാത്രം ധൈര്യം കാണി ച്ചിട്ടുണ്ട്. ഉദാഹരണത്തിന് 'അറിവിൻ്റെ ചിറകുകൾ' എന്ന അദ്ധ്യായത്തിൽ ഒരു പുസ്തകത്തോടുള്ള മാതാപിതാക്കളുടെയും മക്കളുടെയും ആവേശം ഗ്രന്ഥകർകത്താവ് വിശദീകരിക്കുന്നു. അതൊക്കെ വായിച്ചു പുളകം കൊള്ളാൻ മാത്രമുള്ള സംസ്ക്കാരത്തിലേയ്ക്കും ശുഷ്ക സാഹിത്യ അഭിരുചിയിലേക്കും നമ്മൾ താഴ്ന്നിറങ്ങിയിരിക്കുന്നു. നമ്മുടെ സ്വന്തം ഭാഷയിൽ ആയിരക്കണക്കിനു നല്ല പുസ്തകങ്ങളുണ്ട്. എന്നിട്ടും വിദേശഭാഷാ പുസ്തകങ്ങളെത്തേടി കുട്ടികളും...
എന്താണ് ബൈബിൾ (അത് എന്തല്ല).അത് എങ്ങനെയാണ് വ്യാഖ്യാനിക്കുക. മനസ്സിലാക്കുക തുടങ്ങിയ കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. തൻ്റെ ആഴമേറിയ ബൈബിൾ പരിജ്ഞാനം അതിനു സഹായകമാംവിധം വായനക്കർക്കായി "സ്നേഹവചനം" എന്ന ബൈബിൾ ഭാഷ്യത്തിലൂടെ പകർന്നു നൽകുകയാണ് ലേഖകൻ ബൈബിളിലെ ഓരോ ഗ്രന്ഥവും നന്നായി മനസ്സിലാക്കി സന്ദേശങ്ങൾ ഉൾക്കൊള്ളുന്നതിന് അത്യാവശ്യമായ കാര്യങ്ങൾ ഓരോ ഗ്രന്ഥത്തോടും ബന്ധപ്പെടുത്തി അവതരിപ്പിച്ചിട്ടുള്ളത് ഇതിൻ്റെ മാറ്റ് കൂട്ടുന്നു. It is very important to understand what the Bible...
ലളിത സുന്ദര പദാവലികൾ കൊണ്ടും അനുവാചക ഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ വഞ്ചിപ്പാട്ട് വൃത്തം കൊണ്ടും ഏറെ മനോഹരമാണ് ഈ കൃതി. പഴയ വൃത്തങ്ങളുടെയും കവിതാരീതികളുടെയും സൗന്ദര്യം ഇന്നുള്ള വർക്കു മനസ്സിലാക്കിക്കൊടുക്കാൻ ഈ പുസ്തകത്തിലൂടെ കവിക്ക് സാധിച്ചിട്ടുണ്ട്
വീട്ടിലൊരു ലൈബ്രറി വായിക്കാൻ കുറച്ചു നല്ല പുസ്തകങ്ങൾ ഉണ്ടായിരുന്നെങ്കിൽ എന്ന് പലപ്പോഴും ചിന്തിച്ചിട്ടില്ലേ...? ഏത് പ്രായക്കാർക്കും ഏത് ജീവിതാന്തസ്സിൽ ഉള്ളവർക്കും വായിക്കാൻ പറ്റിയ ഏറ്റവും മികച്ച പുസ്തകങ്ങൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം.. സോഫിയ ബുക്ക് ക്ലബ്ബിൽ അംഗമായികൊണ്ട് 3000 രൂപയുടെ പുസ്തകങ്ങൾ 👉1999 രൂപക്ക് സ്വന്തമാക്കാം..... (സോഫിയ ബുക്സ്, 2025 നവംബർ മുതൽ 2026 ഒക്ടോബർ വരെ ബുക്ക് ക്ലബ് അംഗങ്ങൾക്കായി വിവിധ വിഷയങ്ങളിൽ 25ൽ അധികം...
ഏതൊരു സൗഹൃദവും നിലനിന്നുപോരുന്നത് ചില അടിസ്ഥാനഘടകങ്ങളിലാണ്. ശ്രവണവും പരിഗണനയും കരുതലും ദയയും സ്നേഹവും പങ്കുവയ്ക്കലും ക്ഷമയും ഇതിലെ പ്രമാണങ്ങളാണ് ഇവയൊന്നും പാലിക്കാതെ, ഈ വാഴ്വിലെ ഒരു സൗഹൃദവും നിലനിർത്തി ക്കൊണ്ടുപോകാമെന്ന് ആരും വിചാരിക്കരുത്. ഉത്തമ സൗഹൃദത്തിൻ്റെ ഇരട്ടവരിപ്പാതകളിലൂടെ മഴയും വെയിലും പോലെ കൈകോർത്ത് നടന്നുനീങ്ങാനുള്ള ക്ഷണമാണ് ഈ കുറിപ്പുകൾ. Every friendship is built on a few important qualities. Listening, caring, kindness, love, sharing,...
"Spirituality Of Human Brokenness" is a new attempt at creative biblical interpretation and is theologically sound and spiritually stimulating. It is a research material for aspiring candidates and helpline for homilies. This book is simple but leads to a life of grace. The book shows that human brokenness is a...
Viele haben schon durch das Lesen dieses Buches zum persönlichen Glauben an Jesus gefunden. Viele, deren Leben ruiniert war, durften die herrliche Auferstehung aus ihrem Elend erfahren. Auch dich kann es zu den 'Strömen der Gnade hinführen und dir neue Hoffnung und vertrauenden Glauben schenken. Many people have come to...
സഭാപാരമ്പര്യവും വിശുദ്ധരുടെ ജീവിതവും നൽകുന്ന പ്രബോധനം സ്വീകരിച്ച് ,ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ ഫലപ്രദമായി സഹായിക്കേണ്ടതിനെ ഓർമിപ്പിക്കുന്ന രചന .ശുദ്ധീകരണസ്ഥലത്ത് വേദന അനുഭവിക്കുന്ന ആത്മാക്കളെ ഓർക്കാനും പ്രാർത്ഥിക്കാനും പരിഹാരങ്ങൾ അനുഷ്ഠിക്കാനും ഗ്രന്ഥം പ്രചോദനമേകുന്നു .ശുദ്ധീകരണസ്ഥലം സങ്കല്പികമല്ല അതൊരു യാഥാർഥ്യമാണെന്നും അവിടെ ആത്മാക്കൾ അനുഭവിക്കുന്ന യാതനകളുടെ ആഴവും വ്യക്തമാക്കുന്ന ഗ്രന്ഥം. Based on the teachings of the church and the lives of the saints, "Sudheekaranathmakkal" reminds us of...
ജീവിതത്തിലെ വിവിധങ്ങളായ കടന്നുപോകലുകളെ ഓർമിപ്പിക്കുന്നു 'സൂര്യഗ്രഹണം' എന്ന ഈ നോവൽ. ധനസമ്പാദനം ലക്ഷ്യമാക്കി നീങ്ങുമ്പോൾ ജീവിതവും കുടുംബബന്ധങ്ങളും അന്യമാകുന്ന അവസ്ഥാവിശേഷങ്ങളെ ഉൾചേർത്തിരിക്കുന്നു ഇവിടെ. സ്നേഹബന്ധങ്ങളുടെ ആഴം വെളിപ്പെടുത്തുന്ന അത്യന്തം ഹൃദയഹാരിയായ നോവൽ. 'Suryagrahanam' is a novel that reminds readers of the many stages and challenges of life. It portrays how the pursuit of wealth can sometimes distance people from their own lives...
സന്തോഷവും സൗഭാഗ്യവും ജന്മനാ കാംക്ഷിക്കുന്നവരാണ് മനുഷ്യരെല്ലാവരും. എന്നാൽ, യഥാർത്ഥ സന്തോഷവും ശാശ്വതസൗഭാഗ്യവും സംലഭ്യമാക്കാൻ മാർഗമെന്ത് എന്നതിനുള്ള തൻ്റെ ചിന്തകൾ പങ്കുവെക്കുകയാണ് പ്രഗത്ഭനായ വൈദികനും പ്രശസ്തപണ്ഡിതനുമായ കട്ടയ്ക്കലച്ചൻ ഈ ലേഖനദശകത്തിലൂടെ. അറിവിൻ്റെ സീമകൾ വികസിപ്പിക്കാൻ വായനക്കാരെ സഹായിക്കുന്ന പുസ്തകം. Everyone naturally desires happiness and a blessed life. In this collection of essays, the respected priest and renowned scholar Fr. Kattackal shares his...
ലോകത്തിലാണെങ്കിലും ലോകത്തിൻ്റെതാകാനല്ല മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. മറിച്ച് , ദൈവം മനുഷ്യനിലും മനുഷ്യൻ ദൈവത്തിലും വസിക്കുന്ന ജീവിതാനുഭവത്തിലേക്കാണ് ഓരോ മനുഷ്യനും വിളിക്കപ്പെട്ടിരിക്കുന്നത്. അതാണല്ലോ സ്വർഗീയാനുഭവം. ഈ സ്വർഗമാകട്ടെ കണ്ണു കണ്ടിട്ടില്ല, കാതു കേട്ടിട്ടില്ല , മനുഷ്യഹൃദയങ്ങളിൽ പ്രവേശിച്ചിട്ടുമില്ല എന്ന് പൗലോസ്ശ്ലീഹാ പഠിപ്പിക്കുന്നു. എങ്കിലും സ്വർഗത്തിൻ്റെ ചില നിഴലാട്ടങ്ങൾ ഈ ലോകത്തിൽത്തന്നെ മനുഷ്യന് അനുഭവവേദ്യമാകാം. മനുഷ്യജീവിതത്തിലെ സ്വർഗീയ നിമിഷങ്ങളാണവ. സ്വർഗം ഭൂമിയിലേയ്ക്കിറങ്ങി വരികയോ ഭൂമി സ്വർഗത്തിലേക്കുയർത്തപ്പെടുകയോ ചെയ്യുന്ന നിമിഷങ്ങൾ . സത്യം ,...
യുഗാന്തസഭയിൽ പരിശുദ്ധ കന്യകാമറിയത്തിൻ്റെ ദൗത്യമെന്തെന്ന് വിശദമാക്കുകയാണ് ഈ ഗ്രന്ഥം. അനേകം വിശുദ്ധരുടെ ഉദ്ധരണികളും അനുഭവങ്ങളും മാർപാപ്പമാരുടെ പ്രബോധനങ്ങളും ചേർത്ത് ഈ കാലഘട്ടത്തിന് ഏറ്റം അവശ്യമായിരിക്കുന്നവിധം രൂപകല്പന ചെയ്യപ്പെട്ട ഈ ഗ്രന്ഥം തികച്ചും പ്രശംസനീയമാണ്. പരിശുദ്ധ കന്യകാമറിയം ഒരത്ഭുത സൃഷ്ടിയാണ്. അനുഗൃഹീത കന്യകയെക്കുറിച്ചുള്ള ഈ ഗ്രന്ഥവും ഒരത്ഭുതസൃഷ്ടിയാണെന്നു പറയാൻ ഞാൻ ആഗ്രഹിക്കുന്നു. മറിയം ദൈവികജ്ഞാനത്തിൻ്റെ ഭണ്ഡാഗാരമാണെങ്കിൽ മരിയൻ ജ്ഞാനത്തിൻ്റെ പ്രകാശനമാണ് ഈ രചന. ഇത് നമ്മെ മറിയത്തോട് കൂടുതൽ അടുപ്പിക്കും. "Swargathile...
സ്വർഗ്ഗവാതിലായ മറിയത്തിലൂടെയാണ് രക്ഷകനായ യേശുക്രിസ്തു ഭൂമിയിൽ വന്നത്. എന്നാൽ ഇപ്പോൾ മറിയം യേശുക്രിസ്തുവിൻ്റെ വാസസ്ഥലമാണ്. വിശുദ്ധ ലൂയി ഡി മോൺട്ഫോർട്ട്പറയുന്നു, 'ഇനിമേൽ മറിയമല്ല ജീവിക്കുന്നത്, പിന്നെയോ, യേശുക്രിസ്തു, ദൈവം തന്നെയാണ് മറിയത്തിൽ ജീവിക്കുന്നത്.' അതിനാൽമറിയം അത്യുന്നതൻ്റെ വിശുദ്ധ നിവാസമാണ്; ആത്മീയ പറുദീസയാണ്; അതോടൊപ്പം ദൈവകൃപയുടെ വറ്റാത്ത നദിയുമാണ്. യേശുക്രിസ്തുവിൻ്റെ സമ്പൂർണ്ണ സാന്നിദ്ധ്യം മറിയത്തിൽ കണ്ടെത്താനുംഅങ്ങനെ യഥാർത്ഥ മരിയഭക്തിയുടെ ഉന്നതതലങ്ങളിൽ എത്താനുംഈ പുസ്തകം ഏവരെയും സഹായിക്കട്ടെ. Through Mary, the gate...
ആത്മീയവും കുടുംബവുമായി ബന്ധപ്പെടുന്ന മനശ്ശാസ്ത്രവും സാമ്പത്തികശാസ്ത്രവും മാനേജ്മെമെന്റും സംയുക്തമയി കോർത്തിണക്കിയ ഒരു മനോഹരഗ്രന്ഥമാണിത് . ദമ്പതികൾ പരസ്പരവും മാതാപിതാക്കളും മക്കളും കുടുംബവും സമൂഹവും സ്നേഹപൂർണമായ ജീവിതം നയിച്ച് പരമസനേഹമായ ദൈവത്തെ പ്രാപിക്കുന്നതിന് സഹായിക്കുന്ന ഈ ഗ്രന്ഥം സന്തോഷപൂർവം ഞാൻ വായനക്കാർക്ക് പരിചയപ്പെടുത്തുന്നു. 'Swargeeya Yathrayil Parasparam Chirakukalakam' is a beautiful book that brings together spirituality, family life, psychology, economics, and management in a...
ഈ ഗ്രന്ഥത്തിലൂടെ വിശുദ്ധൻ്റെ ജീവിതവും അനുവർത്തിച്ച മാതൃകയും അദ്ധ്യാത്മിക അനുഷ്ഠാനങ്ങളും ഇന്നത്തെ ലോകത്തിനു അഭൂതപൂർവ്വമായ ഒരു മാതൃകയാണ് നൽകുന്നത്. അസമാധാനവും അസംതൃപ്തിയും കാർന്നുതിന്നുന്ന മനുഷ്യജീവിതങ്ങൾക്ക് ഈ വിശുദ്ധൻ്റെ ജീവിത മാതൃക ശക്തിയും അധ്യാത്മിക ബോധനവും നൽകും. "Switzerlandinte Madhyasthanaya Vishudha Nicholas" presents the life, example, and spiritual practices of the saint as an inspiring model for today's world. At a time...
ആത്മീയജീവിതത്തിലെ സന്ദിഗ്ധഘട്ടങ്ങളിൽ പ്രകാശവും ശക്തിയും പകരുന്ന ദൈവികസന്ദേശങ്ങളുടെ സമാഹാരം. തകർന്നവർക്ക് പുനരുത്ഥാനത്തിൻ്റെ ശക്തിയും വീണവർക്ക് വീണ്ടെടുപ്പിൻ്റെ ആനന്ദവും കണ്ടെത്താൻ സഹായകമാകുന്ന ഉജ്വലകൃതി. "Thakarchakalengane Uyarchakalakkam" is a collection of inspiring spiritual messages that bring light and strength during difficult moments in our spiritual journey. It helps those who are broken find the strength to rise again, and...
'വീടിൻ്റെ വടക്കു കിഴക്കായി ഒരു കുളം ഉണ്ട്. അതിൽ നിറയെ താമരയാണ്. വിശേഷദിവസങ്ങളിൽ ഈ കുളത്തിലെ താമരയിലകൾ പറിച്ച് കഴുകി വൃത്തിയാക്കി എടുക്കും. അത് മേശമേൽ ഇട്ട് അതിലാണ് ഊണ്. ചൂട് ചോറ് താമരയിലയിൽ വീഴുമ്പോൾ അതിൽ നിന്നു പൊങ്ങുന്ന ആവിക്ക് താമരയുടെ സുഗന്ധമുണ്ടാകും'. "There is a pond to the northeast of the house, filled with lotus flowers. On special occasions, the...
Regular price
Rs. 60.00
Regular price
Rs. 60.00
Sale price
Rs. 60.00
Unit price/ per
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.