ബൈബിൾ പഠനത്തിനും വചനാധിഷ്ഠിതജീവിതത്തിനും ഏറെ പ്രസക്തിയുള്ള ഈ കാലഘട്ടത്തിൽ ചോദ്യോത്തരരീതി അവലംബിച്ചുകൊണ്ട് ദൈവവചനത്തെയും വചനപശ്ചാത്തലത്തെയും ലളിതവും ഹൃദ്യവും സുഗ്രാഹ്യവുമായ രീതീയിൽ അവതരിപ്പിച്ചിരിക്കുന്നു. ഒരു വിദ്യാർത്ഥി അധ്യാപകനോട് ചോദിക്കുകയും അധ്യാപകൻ അതിന് മറുപടി നൽകുകയും ചെയ്യുന്ന രീതിയിലാണ് ഉള്ളടക്കം. ഈ ശൈലിയിലൂടെ ബൈബിൾ പഠനം ഒരു വ്യക്തിഗതസംഭാഷണമായി മാറുന്നു, ഈ പഠനങ്ങളിലൂടെ ബൈബിളിലെ സന്ദേശങ്ങൾ കൂടുതൽ വ്യക്തതയോടെ മനസ്സിലാക്കാൻ സഹായകമാകട്ടെ. In a time when Bible study and a...
നമ്മിൽ പലരും ഒരേ വിശ്വാസവുമായി ഒരേ വഴിയിലൂടെ ഓട്ടം തുടങ്ങിയവരാണല്ലോ. ചിലർ ട്രാക്കു മാറിയാണ് വേഗത്തിൽ ഓട്ടം തുടരുന്നത് എന്നു പറഞ്ഞുകൊടുക്കാൻ സ്നേഹം നമ്മെ നിർബന്ധിക്കുന്നു. നമ്മുടെ ജീവിതമാകുന്ന ഓട്ടത്തിൻ്റെ ഫിനിഷിംഗ് പോയിൻ്റ് മരണം ഏതു സമയത്തും ആകാം. അതുകൊണ്ട് വിശ്വാസത്തിൻ്റെയും സ്നേഹത്തിൻ്റെയും ബാറ്റൺ നഷ്ടപ്പെട്ടാൽ ഉടൻ തിരിച്ചെടുക്കണം. മാനസാന്തരം നീട്ടിവയ്ക്കരുത്. Many of us began our journey of faith together, following the same path....
എന്താണ് ബൈബിൾ (അത് എന്തല്ല).അത് എങ്ങനെയാണ് വ്യാഖ്യാനിക്കുക. മനസ്സിലാക്കുക തുടങ്ങിയ കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. തൻ്റെ ആഴമേറിയ ബൈബിൾ പരിജ്ഞാനം അതിനു സഹായകമാംവിധം വായനക്കർക്കായി "സ്നേഹവചനം" എന്ന ബൈബിൾ ഭാഷ്യത്തിലൂടെ പകർന്നു നൽകുകയാണ് ലേഖകൻ ബൈബിളിലെ ഓരോ ഗ്രന്ഥവും നന്നായി മനസ്സിലാക്കി സന്ദേശങ്ങൾ ഉൾക്കൊള്ളുന്നതിന് അത്യാവശ്യമായ കാര്യങ്ങൾ ഓരോ ഗ്രന്ഥത്തോടും ബന്ധപ്പെടുത്തി അവതരിപ്പിച്ചിട്ടുള്ളത് ഇതിൻ്റെ മാറ്റ് കൂട്ടുന്നു. It is very important to understand what the Bible...
Regular price
Rs. 474.00
Regular price
Rs. 790.00
Sale price
Rs. 474.00
Unit price/ per
Sale
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.